നഗരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

HEAVY RAIN

ചെന്നൈ: നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി ഇടവിട്ട് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്.

കൂടാതെ അടുത്ത ഏതാനും മണിക്കൂറുകളിൽ, പരമാവധി ഉപരിതല കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ എത്തുമെന്നും നേരിയ ഇടിമിന്നലോട് കൂടിയ മഴ മണിക്കൂറിൽ 5 മില്ലീമീറ്ററിനും 15 മില്ലീമീറ്ററിനും ഇടയിൽ പെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

വെള്ളക്കെട്ടിനെ തുടർന്ന് ബസുള്ള റോഡ്, ഉസ്മാൻ റോഡിന്റെ ഒരു ഭാഗം, ഗിരിയപ്പ റോഡ്, പെരുമ്പാക്കത്തിന്റെ ഭാഗങ്ങൾ, അസീസ് നഗർ, കെ കെ നഗർ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts