ബെംഗളുരു: വിമാനപുര എച്ച്എഎൽ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലവിളക്ക് ഉത്സവം 26 മുതൽ ഡിസംബർ 1 വരെ നടക്കും. 26 ന് വൈകിട്ട് 06.30 ന് കൊടിയേറ്റ്, 27 ന് രാവിലെ ശീവേലി , ഒൻപതിന് പറനിറക്കൽ എന്നിവ നടത്തും.
Read MoreTag: LORD
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം; 25 ന് സംസ്ഥാനത്ത് മൂന്ന് റാലികൾ
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് വിഎച്ച്പി 25 ന് സംസ്ഥാനത്ത് മൂന്ന് റാലി സംഘടിപ്പിക്കും . ബെംഗളുരു, മംഗളുരു,ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് റാലി സംഘടിപ്പിക്കുകയെന്ന് വിഎച്ച്പി ദക്ഷിണേന്ത്യൻ ഒാർഗനൈസിംങ് സെക്രട്ടറി മിലിന്ദ് പരനാഡെ പറഞ്ഞു.
Read More