നവജാത ശിശുവിനെ ഓടയ്ക്ക് സമീപം കണ്ടെത്തി; സംരക്ഷണം നൽകി നാട്ടുകാർ

ബെംഗളൂരു: നഗരത്തിലെ മൗനേശ്വർ ഗുഡി ഓനിയിലെ റോഡിലെ ഓടയ്ക്ക്  സമീപം നവജാത ശിശുവിനെ കണ്ടെത്തി. രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ചില കുട്ടികൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ പൊതുജനങ്ങൾ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി സംരക്ഷണം നൽകിയാ ശേഷം ധാർവാഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

ധാർവാഡിലെ ഷഹർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുഞ്ഞ് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

പെൺകുഞ്ഞായതിനാൽ നവജാത ശിശുവിനെ വലിച്ചെറിഞ്ഞതാകാം എന്നാണ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts