ആക്രമണ പരമ്പരകള്‍ നടത്താൻ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവർത്തകർ പിടിയിൽ 

ബെംഗളൂരു: നഗരത്തിൽ ആക്രമണ പരമ്പര നടത്താൻ എത്തിയ ഭീകര പ്രവർത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേർ പിടിയിൽ.

സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്.

ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും നിരവധി മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

ജുനൈദ്, സൊഹൈൽ, ഉമർ, മുദാസിർ, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത് 

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

നഗരത്തിൽ സ്‌ഫോടനം നടത്താൻ ചിലർ പദ്ധതിയിടുന്നതായി സിസിബിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

2017ലെ ഒരു കൊലപാതക കേസിലും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഭീകരപ്രവർത്തകരായ ചിലരുമായി പ്രതികൾ സമ്പർക്കം പുലരുന്നത് അവരിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാനുള്ള പരിശീലനം നേടിയതെന്ന വിവരം.

പ്രതികൾക്ക് മറ്റുചിലരുടെ സഹായം ലഭിച്ചതായും കരുതുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണം വ്യാപിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts