അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം; 25 ന് സംസ്ഥാനത്ത് മൂന്ന് റാലികൾ

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് വിഎച്ച്പി 25 ന് സംസ്ഥാനത്ത് മൂന്ന് റാലി സംഘടിപ്പിക്കും .

ബെം​ഗളുരു, മം​ഗളുരു,ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് റാലി സംഘടിപ്പിക്കുകയെന്ന് വിഎച്ച്പി ദക്ഷിണേന്ത്യൻ ഒാർ​ഗനൈസിംങ് സെക്രട്ടറി മിലിന്ദ് പരനാഡെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം
[masterslider id="10"]

Related posts

Click Here to Follow Us