നമുക്ക് ഒാരോ നാരങ്ങാ വെള്ളം അങ്ങട്… ചോദിക്കാൻ വരട്ടെ; 100 കടക്കാനൊരുങ്ങി ചെറുനാരങ്ങാ വില

ബെം​ഗളുരു; ന​ഗരത്തിൽ ചെരു നാരങ്ങാവില മൊത്ത വിപണന കേന്ദ്രങ്ങളിൽ 90-100 എന്ന നിരക്കിലേക്ക് കുതിച്ചുയർന്നു.

ഏതാനും ആഴ്ച്ചകൾക്ക് മുൻപുവരെ 70 രൂപയിൽ താഴെ മാത്രമായിരുന്നു വില . ആന്ധ്രയിൽ നിന്നും വിജയപുരയിൽ നിന്നുമാണ് ചെറുനാരങ്ങ ഏറെയും ബാം​ഗ്ലൂരിലേക്ക് എത്തുന്നത്.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

വിളവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിലായാലും , ബാം​ഗ്ലൂരിലായാലും നാരങ്ങാ വെള്ളത്തെ കൂടെകൂട്ടുന്നവർ ഏറെയും മലയാളികൾ തന്നെയാണ്, എന്നതിനാൽ വില കയറ്റം പ്രതികൂലമായി ബാധിക്കുക മലയാളികളെ തന്നെയാകാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts