ചിത്രരചനാ മത്സരം നടത്തി

ബെം​ഗളുരു: ശിശുദിനാഘോഷത്തിനോട് അനുബന്ധിച്ച് ബാം​ഗ്ലൂർ കേരളാ സമാജം നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ വികെ വിജയൻ ഉദ്​ഘാടനം നടത്തി.

സീനിയർ വിഭാ​ഗത്തിൽ കെഎസ് അശ്വതിയും, ജൂനിയർ വിഭാ​ഗത്തിൽ ആതിൽ ജോഷിയും സബ് ജൂനിയർ വിഭാ​ഗത്തിൽ നിഹാരിക എസ് നായരും വിജയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts