‘ഇത് കന്നഡയാണ്, കന്നഡ് അല്ല: അഭിമുഖത്തിനിടെ തിരുത്തി കിച്ച സുധീപ്

ബെംഗളൂരു: കന്നഡ എന്ന വാക്ക് മാധ്യമപ്രവർത്തകന്റെ ഉച്ചാരണം തിരുത്തുന്ന നടൻ കിച്ച സുധീപിന്റെ ക്ലിപ്പ് ഓൺലൈനിൽ വൈറലാകുന്നു. മാധ്യമപ്രവർത്തക ‘കന്നഡ’ എന്നതിന് പകരം ‘കന്നഡ് ‘ എന്ന് പറയുമ്പോൾ സുദീപ് തിരുത്തിയതിന് പുറമെ ഹിന്ദി എങ്ങനെ ഹിന്ദ് എന്ന് ഉച്ചരിക്കുന്നില്ല, അത് പോലെത്തന്നെ കന്നഡയും കന്നഡ് എന്ന് ഉച്ചരിക്കാൻ കഴിയില്ലെന്നും സുദീപ് ഉദാഹരണത്തോടെ പറഞ്ഞു നൽകി. ഭാഷ പഠിക്കുകയാണെന്ന് പത്രപ്രവർത്തക ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ “ഭാഷ പഠിക്കുന്നത് മറക്കൂ, എന്നിട്ട് ഭാഷയുടെ ശരിയായ പേരെങ്കിലും അറിയൂ എന്നും സുദീപ് പറഞ്ഞു, തമിഴിന്റെയും തെലുങ്കിന്റെയും പേരുകൾ ശരിയായി…

Read More

സംസ്ഥാനത്ത് സിനിമ റിലീസായില്ല ;പ്രകോപിതരായ ഫാൻസ്‌ തിയേറ്റർ ആക്രമിച്ചു

ബെംഗളൂരു : ആരാധകർ ഏറെ നാളുകളായി കാത്തിരുന്ന സിനിമ നിശ്ചയിച്ചപ്രകാരം റിലീസാകാതിരുന്നതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ ആയി സിനിമാതിയേറ്ററുകൾക്കുനേരെ വ്യാപക ആക്രമണം. കന്നഡതാരം കിച്ച സുദീപിന്റെ ആരാധകരാണ് ആക്രമണത്തിന് പിന്നിൽ. കിച്ച സുദീപ് നായകനായ ‘കോടിഗൊബ്ബ-മൂന്ന്’ എന്ന സിനിമ സംസ്ഥാനത്ത് വ്യാഴാഴ്ച റിലീസാകാനിരിക്കെ ചില സാങ്കേതികകാരണങ്ങളാൽ സിനിമ പ്രദർശനം നീട്ടുകയായിരുന്നു.എന്നാൽ ഇതറിയാതെ സിനിമയുടെ അണിയറപ്രവർത്തകർ മുൻകൂട്ടി അറിയിച്ചിരുന്ന തിയതി പ്രകാരം സിനിമ റിലീസാകാനിരുന്ന തിയേറ്ററുകൾക്കുമുമ്പിൽ പുലർച്ചെമുതൽ ആളുകളെത്തി. സിനിമ റീലീസ് നീട്ടി എന്ന വാർത്ത പടർന്നു. ഇതേത്തുടർന്ന് പ്രകോപിതരായ ഫാൻസുകാർ തിയേറ്ററുകൾക്ക് നേരെ ആക്രമണം അഴിച്ച്‌…

Read More
Click Here to Follow Us