ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3144 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.30%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2748 ആകെ ഡിസ്ചാര്‍ജ് : 2816013 ഇന്നത്തെ കേസുകള്‍ : 1869 ആകെ ആക്റ്റീവ് കേസുകള്‍ : 30082 ഇന്ന് കോവിഡ് മരണം : 42 ആകെ കോവിഡ് മരണം : 36121 ആകെ പോസിറ്റീവ് കേസുകള്‍ : 2882239 ഇന്നത്തെ പരിശോധനകൾ…
Read MoreTag: Karnataka update
പുതിയ ഓക്സിജൻ നിർമാണ പ്ലാന്റുകൾക്ക് അനുമതി
ബെംഗളൂരു: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജൻ നിർമാണ യൂണിറ്റുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകാരം നൽകി. 10 കോടി രൂപ മിനിമം മുതൽമുടക്കിയാണ് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് . മുതൽമുടക്കിൽ 25 ശതമാനം മൂലധന സബ്സിഡി നൽകുന്ന പദ്ധതി നിയമ-പാർലമെന്ററി കാര്യ മന്ത്രി ബസവരാജ് ബോമ്മൈയാണ് പ്രഖ്യാപിച്ചത്. ഉൽപാദനം ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തേക്ക് ആവശ്യമായ വൈദ്യുതിയിൽ 100 ശതമാനം ഇളവ് നൽകും. 100 ശതമാനം സ്റ്റാമ്പ്…
Read More