പുതിയ ഓക്സിജൻ നിർമാണ പ്ലാന്റുകൾക്ക് അനുമതി

ബെംഗളൂരു: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജൻ നിർമാണ യൂണിറ്റുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകാരം നൽകി. 10 കോടി രൂപ മിനിമം മുതൽമുടക്കിയാണ് മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് . മുതൽമുടക്കിൽ 25 ശതമാനം മൂലധന സബ്‌സിഡി നൽകുന്ന പദ്ധതി നിയമ-പാർലമെന്ററി കാര്യ മന്ത്രി ബസവരാജ് ബോമ്മൈയാണ് പ്രഖ്യാപിച്ചത്. ഉൽപാദനം ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തേക്ക് ആവശ്യമായ വൈദ്യുതിയിൽ 100 ശതമാനം ഇളവ് നൽകും. 100 ശതമാനം സ്റ്റാമ്പ്…

Read More
Click Here to Follow Us