നഗരത്തില്‍ കനത്ത മഴ 3 ദിവസം കൂടി തുടരും;അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്…

ബെംഗളൂരു : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്
ഞായറാഴ്ച വരെ നഗരത്തില്‍ മഴ തുടരും.

ജനങ്ങൾക്ക് മഴക്കെടുതികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ബി.ബി.എം.പിയുടെ 080 -22660000, 22221188, 22224748,22975595 എന്നിഹെൽപ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

സോണ്‍ നമ്പരുകൾ :

  • 25735643, 25732447 (ബൊമ്മനഹള്ളി)
  • 080-28600954, 28601851 (ആർ.ആർ.നഗർ)
  • 26566362,22975703 (സൗത്ത്)
  • 2346336,23561692(വെസ്റ്റ്‌)
  • 28393688,28394009 (ദാസറഹള്ളി)
  • 23636671,22975936(യെലഹങ്ക)
  • 28512301, 28512300(മഹാദേവപുര)
  • 22975803( ഈസ്റ്റ്)
  • വാട് സ് ആപ് :9480685700

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts