എന്താണ് ഈ കലസ-ബണ്ടൂരി വിഷയം??

ബെന്ഗ ളൂര്: 40 വര്ഷം പഴക്കമുള്ള വിഷയം ബെളഗാവി ഖാനപുര്‍ദേഗാവിലെ പശ്ചിമ ഘട്ട മേഖലയില്‍ ഉത്ഭവിച്ചു പടിഞ്ഞാറേക്ക്‌ ഒഴുകുന്ന നദി ആണ് മഹാദേയി (മാദേയി-ഗോവയില്‍ മണ്ടോവി എന്നും അറിയപ്പെടുന്നു) 35 KM കര്‍ണാടകയിലൂടെയും 85 KM ഗോവയിലൂടെയും ഒഴുകി ഈ നദി അറബിക്കടലില്‍ ചേരുന്നു.2032 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മൊത്തം വൃഷ്ടി പ്രദേശത്തില്‍ കര്‍ണാടകയുടെതു 375 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.ഇതില്‍ നിന്നും 7.56 ടി എം സി ജലം കലസ–ബണ്ടൂരി തുടങ്ങിയ കനാലുകളിലൂടെ തിരിച്ചു വിട്ടു മാലപ്രഭ അണക്കെട്ടില്‍ സംഭരിക്കുക എന്നതാണ് പദ്ധതി.ഈ കനാലുകള്‍…

Read More
Click Here to Follow Us