ഏപ്രില്‍ 26ന് ആര്‍ച്ച്‌ ബിഷപ് വസതിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കും 

ബെംഗളൂരു: മുസ്‍ലിംങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി ഏപ്രില്‍ 26ന് ആര്‍ച്ച്‌ ബിഷപ്പിന്റെ വസതിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കും. കർണാടകയിലെ ഹലാൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ ഗൂഢപദ്ധതി ആണെന്നും ഇത്തരം പ്രവർത്തികൾ സർക്കാർ തടയാതെ സങ്കിർണമാക്കുകയാണെന്നും ബിഷപ് പറഞ്ഞു. ദൈവത്തോടുള്ള ബഹുമാനാര്‍ത്ഥം സ്ത്രീകള്‍ തല മറയ്ക്കുന്നത് മുസ്‍ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ചില ഹിന്ദുക്കള്‍ക്കും ഇടയില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണെന്ന് ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു. അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. മുസ്‍ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള ​ഗൂഢപദ്ധതിയുടെ ഭാ​ഗമാണിത്  ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു. അതുപോലെ, ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക-സമ്പത്തികമായി പിന്നാക്കം…

Read More
Click Here to Follow Us