ചെന്നൈ: പുതിയ കൊവിഡ് കേസിന്റെ കാര്യത്തിൽ ചെന്നൈ സംസ്ഥാനം മുന്നിൽ തന്നെ തുടരുന്നു. ജില്ലയിൽ തിങ്കളാഴ്ച 128 പുതിയ അണുബാധകളാണ് രേഖപ്പെടുത്തിയത്. ഇതോടെ, തമിഴ്‌നാട്ടിൽ 719 കോവിഡ് കേസുകളും വൈറൽ അണുബാധ മൂലമുള്ള 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് കേസുകളുടെ വേഗത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് മൂലം സജീവ കേസുകളുടെ എണ്ണം 8,013 ആയി കുറയാൻ സാധിച്ചട്ടുണ്ട് . 120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കോയമ്പത്തൂരാണ് ചെന്നൈയ്ക്ക് തൊട്ടുപിന്നിൽ. അതുകൊണ്ടു തന്നെ ചെന്നൈ ഉൾപ്പെടെയുള്ള ഹോട്ട്‌സ്‌പോട്ടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 14-ാമത് മെഗാ വാക്‌സിൻ…
Read More