ബെംഗളൂരു: സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരത്തിൽ ആരോഗ്യ സേവന വിഭാഗം രൂപീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കുടുംബാരോഗ്യ വകുപ്പിന് നിർദേശം നൽകി. പനി, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നഗരത്തിൽ ഇപ്പോൾ ഉള്ള 200 എണ്ണം ഉൾപ്പെടെ 438 നമ്മ ക്ലിനിക്കുകൾ തുറക്കാനാണ് മന്ത്രിയുടെ നിർദേശം.
Read More