നഗരത്തിൽ 438 നമ്മ ക്ലിനിക്കുകൾക്ക് നിർദേശമിട്ട് മുഖ്യമന്ത്രി 

ബെംഗളൂരു: സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരത്തിൽ ആരോഗ്യ സേവന വിഭാഗം രൂപീകരിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കുടുംബാരോഗ്യ വകുപ്പിന് നിർദേശം നൽകി.

പനി, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നഗരത്തിൽ ഇപ്പോൾ ഉള്ള 200 എണ്ണം ഉൾപ്പെടെ 438 നമ്മ ക്ലിനിക്കുകൾ തുറക്കാനാണ് മന്ത്രിയുടെ നിർദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts