കരച്ചിൽ നിർത്തിയില്ല, മക്കളെ കൊന്ന് അമ്മ 

child

മുംബൈ: മഹാരാഷ്ട്രയിൽ ആണ് വിചിത്രമായ ഈ സംഭവം നടക്കുന്നത്. കരച്ചിൽ നിർത്താത്തതിനെത്തുടർന്നു നാലുമാസം പ്രായമുള്ള മകളേയും രണ്ടും വയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊന്നകേസിൽ അമ്മ അറസ്റ്റിൽ.

മക്കളെ കൊന്ന ശേഷം മൃതദേഹങ്ങൾ പിന്നീട്ട് കത്തിച്ചുകളഞ്ഞതായി പ്രതി പോലീസിന് മൊഴി കൊടുത്തു.

കേസിൽ അമ്മ ദുർപദബായിയും മൃതദേഹങ്ങൾ മറവ് ചെയ്യാൻ സഹായിച്ച ഇവരുടെ മാതാവിനേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

മഹാരാഷ്‌ട്രയിലെ നന്ദേഡ് ജില്ലയിൽ ഭോക്കർ താലൂക്കിലാൻ സംഭവം. മെയ് 31 നാണ് ആദ്യ കൊലപാതകം നടക്കുന്നത് . ജൂൺ 1 ന് അടുത്തതും. ആദ്യം മകൾ അനസൂയയും പിറ്റെ ദിവസം ഭക്ഷണം ആവശ്യപ്പെട്ട് കരഞ്ഞ മകൻ ദത്തയെയും കൊലപ്പെടുത്തുകയായിരുന്നെന്ന്  പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts