മാംസ വിൽപനക്കാരെ ആക്രമിച്ച അഞ്ച് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു : സംസ്ഥാനത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തുന്ന ‘ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുക’ എന്ന പ്രചാരണം ശക്തമാകുന്നതിനിടെ, കർണാടകയിലെ ശിവമോഗ ജില്ലയിൽ ഹലാൽ മാംസം വിറ്റതിന് മുസ്ലീം വ്യാപാരിയെ ആക്രമിച്ചതിന് അഞ്ച് ബജ്‌റംഗ് ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അതേസമയം, ഹിന്ദു പുതുവർഷ ഉഗാദി, ഹോസ തടകു ഉത്സവങ്ങൾ ക്രമസമാധാനത്തിന് ഭംഗം വരുത്താതെ സമാധാനപരമായി ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉഗാദിക്ക് ശേഷം ഒരു ദിവസം ആഘോഷിക്കുന്ന ഹോസ തടകു സമയത്ത്, നോൺ-വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ഹിന്ദുക്കൾ മാംസവും കോഴിയും പാകം…

Read More

കർണാടകയിൽ ഹലാൽ മാംസം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഹിന്ദു സംഘടനകൾ, നീക്കത്തെ പിന്തുണച്ച് ബിജെപി

ബെംഗളൂരു : കർണാടകയിൽ പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ഹിജാബ് വിലക്കൽ, ക്ഷേത്ര മേളകളിലെ മുസ്ലീം കച്ചവടക്കാരെ വിലക്കണമെന്ന ആഹ്വാനത്തിന് ശേഷം കർണാടക മറ്റൊരു വർഗീയ സംഘർഷത്തിനു കൂടി വേദിയാകുകയാണ്, സംസ്ഥാനത്തെ വലതുപക്ഷ ഗ്രൂപ്പുകൾ ഇപ്പോൾ ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ മുസ്ലീം വ്യാപാരികളിൽ നിന്ന് മാംസം വാങ്ങുന്നത് ബഹിഷ്കരിക്കാൻ നിരവധി സംഘ അനുബന്ധ സംഘടനകളും മറ്റുള്ളവരും നടത്തുന്ന പ്രചാരണം തുടരുകയാണ്. മുതിർന്ന മന്ത്രിമാരുൾപ്പെടെ നിരവധി ബിജെപി നേതാക്കളും ഇത് നിശബ്ദമായി അംഗീകരിച്ചു. ഹിന്ദു ജാഗ്രത സമിതി, ശ്രീരാമ സേന, ബജരംഗ് ദൾ തുടങ്ങി…

Read More

ഹലാൽ മാംസം; ‘ഗുരുതരമായ എതിർപ്പുകൾ’ സർക്കാർ പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ചില വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഹലാൽ മാംസത്തെക്കുറിച്ച് ഉയർന്നുവരുന്ന ഗുരുതരമായ എതിർപ്പുകൾ സംസ്ഥാന സർക്കാർ പരിശോധിക്കുമെന്നും, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഉഗാദിയുടെ പിറ്റേന്ന് സംസ്ഥാനത്തെ പല സമുദായങ്ങളും മാംസാഹാരം കഴിക്കുന്ന ‘വർഷദോഷ’ത്തിന് മുന്നോടിയായി ചില വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചൊവ്വാഴ്ച ഹലാൽ ഭക്ഷണത്തെ “സാമ്പത്തിക ജിഹാദ്” എന്ന് വിളിക്കുകയും ചെയ്തു. സംസ്‌ഥാനത്തെ സൗഹാർദ അന്തരീക്ഷം…

Read More
Click Here to Follow Us