നിതി ആയോഗിന്റെ ഇന്നൊവേഷൻ സൂചികയിൽ മൂന്നാം തവണയും കർണാടക ഒന്നാമത്

ബെംഗളൂരു: നിതി ആയോഗിന്റെ മൂന്നാം ഇന്നൊവേഷൻ സൂചികയിൽ കർണാടക, തെലങ്കാന, ഹരിയാന എന്നി സംസ്ഥാനങ്ങൾ പ്രധാന സംസ്ഥാനങ്ങളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി. നിതി ആയോഗിന്റെ ഇന്ത്യ ഇന്നൊവേഷൻ സൂചിക 2021 ഉപ-ദേശീയ തലത്തിൽ നവീകരണ ശേഷിയും ആവാസവ്യവസ്ഥയുമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറിയാണ് സൂചിക പുറത്തിറക്കിയത്. തുടർച്ചയായ മൂന്നാം വർഷവും കർണാടകയാണ് സൂചികയിൽ ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ #ഇന്ത്യ ഇന്നൊവേഷൻ ഇൻഡക്‌സ് 2021-ൽ കർണാടക ഒന്നാമതെത്തിയത് ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ ദർശനാത്മകമായ നേതൃത്വത്തിന്റെ…

Read More

ബെംഗളൂരുവിൽ ആദ്യ മൃഗ മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കുന്നു

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം 150 ടൺ മൃഗമാലിന്യം ഉണ്ടാകുന്നതായിട്ടാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കണക്കാക്കുന്നത് എന്നാൽ ഇത് നിയന്ത്രിക്കാനോ ശരിയായി സംസ്കരിക്കാനോ ഒരു സംവിധാനവുമില്ലെന്നും ബിബിഎംപി പറയുന്നു. ഇതിന് പരിഹാരം കാണുന്നതിനായി, പ്രാദേശിക എം.എൽ.എ അരവിന്ദ് ലിംബാവലി സ്ഥാപിച്ച പൗരന്മാരുടെ കൂട്ടായ്മയായ മഹാദേവപുര ടാസ്‌ക് ഫോഴ്‌സ് (എം.ടി.എഫ്) പ്രാദേശിക ഭരണകൂടവുമായി ചേർന്ന് ബെംഗളൂരുവിലെ ആദ്യത്തെ മൃഗമാലിന്യ സംസ്‌കരണ പ്ലാന്റ് 20 ടൺ പ്രാരംഭ ശേഷിയുള്ള ബെംഗളൂരുവിലെ ആദ്യത്തെ മൃഗ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കാൻ പ്രാദേശിക ഭരണകൂടവുമായി ഒത്തു ചേർന്നു. കണ്ണൂരു…

Read More
Click Here to Follow Us