ബെംഗളൂരു : പൊതുഗതാഗത മേഖലയിലെ പ്രകൃതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ പെർമിറ്റ് നിബന്ധന ഒഴിവാക്കി. ഇലക്ട്രിക് വാഹനങ്ങൾ, മെത്തനോളും എത്തനോളും പോലുള്ള പ്രകൃതി സൗഹൃദ ഇന്ധനം ഉപയോഗിച്ചുള്ള യാത്ര ചരക്ക് വാഹനങ്ങൾക്കാണ് ഇളവ് ലഭിക്കുക. 2018 ൽ ഇലക്ട്രിക് വാഹനങ്ങൾ പെർമിറ്റ് നിബന്ധന ഒഴിവാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചു എങ്കിലും നാല് വർഷങ്ങൾക്ക് ശേഷമാണ് കർണാടക ഇപ്പോൾ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ മാറ്റ് നിബന്ധനകൾ വാഹനങ്ങൾക്ക് നിർബന്ധമാണ്. …
Read MoreTag: electric vehicles
തമിഴ്നാട്ടിൽ ഉടനീളം ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും.
ചെന്നൈ: പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ (പിസിഎസ്) ഉടൻ തന്നെ മെട്രോ സ്റ്റേഷനുകളിൽ മാത്രമൊതുക്കാതെ, തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാംഗഡ്കോ) സംസ്ഥാനത്തുടനീളം പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അധികൃതർ അറിയിച്ചു. 2020-ൽ പിസിഎസ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും പകർച്ചവ്യാധി കാരണമാണ് ഇത് സാധ്യമാകാഞ്ഞത്. ഞങ്ങൾ ഇപ്പോൾ പിസിഎസിനായി ഒരു പുതിയ താരിഫ് തയ്യാറാക്കുകയാണെന്നും കൂടാതെ തമിഴ്നാട് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ (ടിഎൻഇആർസി) അനുമതിക്കായി കാത്തിരിക്കുകണെന്നും ടാംഗഡ്കോയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലുള്ള വാണിജ്യ താരിഫ് അടിസ്ഥാനമാക്കി നിലവിലെ…
Read More