അബുദാബി: മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. സൗദി അതിര്‍ത്തിപ്രദേശമായ ഗയാത്തിയിലാണ് സംഭവം. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സഞ്ജുവിന്റെ ഭാര്യ കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജ്‌ന (23) യെ പോലീസ് അറസ്റ്റ് ചെയ്തു. ഷജന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. നഗരത്തിൽ നിന്നും 250 കിലോമീറ്റർ അകലെ ഗയാതിയിലെ ഒരു എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു ജനുവരി 25ന് ഓൺലൈനിലൂടെയാണ് ഷജനയെ നിക്കാഹ് ചെയ്തത്. ഇരുവരുടെയും രണ്ടാം…
Read More