ബെംഗളൂരു: കേരളത്തിൽ ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍…
Read MoreTag: Covid-19
കർണാടകയിൽ രണ്ട് ലക്ഷത്തിനടുത്ത് സജീവമായ കോവിഡ് കേസുകൾ.
ബെംഗളൂരു: ഞായറാഴ്ച റിപ്പോർട് ചെയ്യപ്പെട്ട 34,000-ത്തിലധികം പുതിയ കോവിഡ് -19 കേസുകളിലൂടെ സംസ്ഥാനത്ത് സജീവമായ അണുബാധയുടെ എണ്ണം വീണ്ടും ഉയർന്നു. കർണാടകയിൽ ഇതോടെ കോവിഡ് -19 കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കും, ഫെബ്രുവരി രണ്ടാം വാരം വരെ പുതിയ കേസുകൾ വർദ്ധിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനുശേഷം കോവിഡ് -19 പകരുന്നതിന്റെ നിരക്കും അണുബാധയുടെ തീവ്രതയും കുറയുമെന്നും ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു ജനുവരി 9 ന് 49,602 ആയിരുന്നു കോവിഡ് -19 കേസുകളുടെ എണ്ണം. പക്ഷെ സംസ്ഥാനത്ത് ഉണ്ടായിരുന്ന 1. 9 ലക്ഷത്തിൽ…
Read Moreതമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (16-01-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 23,975 റിപ്പോർട്ട് ചെയ്തു. 12,484 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 17.0% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 12,484 ആകെ ഡിസ്ചാര്‍ജ് : 27,60,458 ഇന്നത്തെ കേസുകള്‍ : 23,975 ആകെ ആക്റ്റീവ് കേസുകള്‍ : 29,39,923 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 36,989 ആകെ പോസിറ്റീവ് കേസുകള്‍ : 1,42,476 ഇന്നത്തെ പരിശോധനകൾ : …
Read Moreകർണാടകയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; വിശദമായി ഇവിടെ വായിക്കാം (16-01-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 34047 റിപ്പോർട്ട് ചെയ്തു. 5902 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 19.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 5902 ആകെ ഡിസ്ചാര്‍ജ് : 2983645 ഇന്നത്തെ കേസുകള്‍ : 34047 ആകെ ആക്റ്റീവ് കേസുകള്‍ : 197982 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 38431 ആകെ പോസിറ്റീവ് കേസുകള്‍ : 3220087…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-01-2022)
കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…
Read Moreകേന്ദ്രം ശുപാർശ ചെയ്യുന്ന രണ്ട് സുപ്രധാന കോവിഡ് മരുന്നുകൾ കർണാടകയിൽ കുറവ്.
ബെംഗളൂരു: വ്യത്യസ്ത അളവിൽ സംഭരിക്കാൻ കേന്ദ്രം കർണാടകയോട് ആവശ്യപ്പെട്ട ആറ് കോവിഡ് മരുന്നുകളിൽ, ഡെക്‌സമെത്തസോൺ, പോസകോണസോൾ എന്നീ രണ്ടു കുത്തിവയ്‌പ്പു മരുന്നുകളും സംസ്ഥാനത്ത് കുറവാണ്. 11 ലക്ഷം എന്ന ഇന്ത്യൻ സർക്കാരിന്റെ ഉത്തരവിനെതിരെ, സംസ്ഥാനത്ത് ഏകദേശം 50,000 ഡെക്‌സാമെതസോൺ സ്റ്റിറോയിഡ് കുത്തിവയ്‌പ്പുകളാണ് ഉണ്ടായത്, അതെസമയം ശുപാർശ ചെയ്യപ്പെടുന്ന 10,000 ശേഖരണത്തിനെതിരെ 1,200 പോസകോണസോൾ ജബുകൾ മാത്രമേ ഉള്ളൂ. കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്‌എംഎസ്‌സിഎൽ) ഡെക്‌സാമെതസോണിന്റെ ബഫർ സ്റ്റോക്ക് ആവശ്യകത ഒരാഴ്ചയ്ക്കുള്ളിൽ നിറവേറ്റുന്നതിനുവേണ്ടി പർച്ചേസ് ഓർഡർ നൽകിയതായി സംസ്ഥാന ഹെൽത്ത് കമ്മീഷണർ…
Read Moreഅടിയന്തര സാഹചര്യങ്ങളിലല്ലാതെ അടുത്ത രണ്ടാഴ്ചത്തേക്ക് ആശുപത്രികളിൽ പോകരുത്; കർണാടക സർക്കാർ
ബെംഗളൂരു: കർണാടകയിൽ ദിവസേനയുള്ള പുതിയ കോവിഡ് കേസുകൾ 34,000 ത്തോട് അടുക്കുമ്പോൾ, തിരക്ക് തടയുന്നതിനായി അടിയന്തര സാഹചര്യത്തിലല്ലാതെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രികളിൽ പോകരുതെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ടി കെ അനിൽ കുമാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലുള്ള കൊവിഡ് സാഹചര്യത്തിന് അനുസൃതമായി, രോഗികൾക്കും അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്കും മാത്രമേ ആശുപത്രികൾ/സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കാൻ പാടുള്ളൂ എന്ന് ഇതിനാൽ അറിയിക്കുന്നുവെന്നും. ഔട്ട്‌പേഷ്യന്റ് കെയർ/ഫോളോ-അപ്പ് കെയർ ആവശ്യമുള്ള മറ്റെല്ലാ രോഗികളും/ദന്തരോഗികൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കേസുകളും തിരക്കും കോവിഡ് -19 ന്റെ…
Read Moreകോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതിയ സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ.
ബെംഗളൂരു: കൊവിഡ് പരിശോധനയ്ക്കായി തൊണ്ടയിലോ മൂക്കിലോ സ്രവങ്ങൾ നൽകിയ വ്യക്തികൾ സാമൂഹികമായി ബന്ധപ്പെടരുതെന്ന് സർക്കാർ സർക്കുലറിലൂടെ അറിയിച്ചു. ലാബ് ഫലങ്ങൾ അറിയിക്കുന്നത് വരെ, അത്തരം വ്യക്തികൾക്ക് വീട്ടിൽ കർശനമായ ഐസൊലേഷൻ ക്വാറന്റൈൻ നിർബന്ധമാണ്. വെളിയിൽ പോകുക, കൂട്ടുകൂടുക, ജോലിക്ക് പോകുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തരഹിതമായ പെരുമാറ്റം സമൂഹത്തിൽ അണുബാധ പടരാൻ ഇടയാക്കും, കോവിഡ് -19 ന്റെ വ്യാപനവും തടയുന്നതിനാണ് ഈ മുൻകരുതലുകൾ. മാനദണ്ഡങ്ങൾ ലംഘിച്ചാൽ തൽഫലമായി പകർച്ചവ്യാധി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുന്നും സർക്കുലറിൽ പറയുന്നു.
Read Moreകുതിച്ചുയർന്ന് കർണാടകയിലെ കോവിഡ് കണക്കുകൾ, വിശദമായി ഇവിടെ വായിക്കാം (15-01-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 32793 റിപ്പോർട്ട് ചെയ്തു. 4273 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 15.00% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 4273 ആകെ ഡിസ്ചാര്‍ജ് : 2977743 ഇന്നത്തെ കേസുകള്‍ : 32793 ആകെ ആക്റ്റീവ് കേസുകള്‍ : 169850 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38418 ആകെ പോസിറ്റീവ് കേസുകള്‍ : 3186040…
Read Moreതമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (15-01-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 23,989 റിപ്പോർട്ട് ചെയ്തു. 10,988 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 16.7% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 10,988 ആകെ ഡിസ്ചാര്‍ജ് : 27,47,974 ഇന്നത്തെ കേസുകള്‍ : 23,989 ആകെ ആക്റ്റീവ് കേസുകള്‍ : 29,15,948 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 36,967 ആകെ പോസിറ്റീവ് കേസുകള്‍ : 1,31,007 ഇന്നത്തെ പരിശോധനകൾ : 1,43,536…
Read More