കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതിയ സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ.

omicron COVID

ബെംഗളൂരു: കൊവിഡ് പരിശോധനയ്ക്കായി തൊണ്ടയിലോ മൂക്കിലോ സ്രവങ്ങൾ നൽകിയ വ്യക്തികൾ സാമൂഹികമായി ബന്ധപ്പെടരുതെന്ന് സർക്കാർ സർക്കുലറിലൂടെ അറിയിച്ചു.

ലാബ് ഫലങ്ങൾ അറിയിക്കുന്നത് വരെ, അത്തരം വ്യക്തികൾക്ക് വീട്ടിൽ കർശനമായ ഐസൊലേഷൻ ക്വാറന്റൈൻ നിർബന്ധമാണ്‌.

വെളിയിൽ പോകുക, കൂട്ടുകൂടുക, ജോലിക്ക് പോകുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തരഹിതമായ പെരുമാറ്റം സമൂഹത്തിൽ അണുബാധ പടരാൻ ഇടയാക്കും,

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

കോവിഡ് -19 ന്റെ വ്യാപനവും തടയുന്നതിനാണ് ഈ മുൻകരുതലുകൾ. മാനദണ്ഡങ്ങൾ ലംഘിച്ചാൽ തൽഫലമായി പകർച്ചവ്യാധി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുന്നും സർക്കുലറിൽ പറയുന്നു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts