കർണാടകയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; വിശദമായി ഇവിടെ വായിക്കാം (16-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 34047 റിപ്പോർട്ട് ചെയ്തു.

5902 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.29%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 5902

ആകെ ഡിസ്ചാര്‍ജ് : 2983645

ഇന്നത്തെ കേസുകള്‍ : 34047

ആകെ ആക്റ്റീവ് കേസുകള്‍ : 197982

ഇന്ന് കോവിഡ് മരണം : 13

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

ആകെ കോവിഡ് മരണം : 38431

ആകെ പോസിറ്റീവ് കേസുകള്‍ : 3220087

ഇന്നത്തെ പരിശോധനകൾ : 176470

ആകെ പരിശോധനകള്‍: 58987511

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 21071

ആകെ പോസിറ്റീവ് കേസുകൾ: 1416807

ഇന്ന് ഡിസ്ചാര്‍ജ് : 3978

ആകെ ഡിസ്ചാര്‍ജ് : 1254153

ആകെ ആക്റ്റീവ് കേസുകള്‍ : 146200

ഇന്ന് മരണം : 5

ആകെ മരണം : 16453

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts