കുതിച്ചുയർന്ന് കർണാടകയിലെ കോവിഡ് കണക്കുകൾ, വിശദമായി ഇവിടെ വായിക്കാം (15-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 32793 റിപ്പോർട്ട് ചെയ്തു.

4273 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.00%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 4273

ആകെ ഡിസ്ചാര്‍ജ് : 2977743

ഇന്നത്തെ കേസുകള്‍ : 32793

ആകെ ആക്റ്റീവ് കേസുകള്‍ : 169850

ഇന്ന് കോവിഡ് മരണം : 7

  മെട്രോ കാർഡ് കയ്യിലുണ്ടോ? എങ്കിൽ ചില്ലറ തർക്കങ്ങൾ അവസാനിക്കുന്നു; ബിഎംടിസി ബസുകളിൽ അടിമുടി മാറുന്ന ടിക്കറ്റിംഗ് രീതി അറിയാൻ വായിക്കു

ആകെ കോവിഡ് മരണം : 38418

ആകെ പോസിറ്റീവ് കേസുകള്‍ : 3186040

ഇന്നത്തെ പരിശോധനകൾ : 218479

ആകെ പരിശോധനകള്‍: 58811041

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 22284

ആകെ പോസിറ്റീവ് കേസുകൾ: 1395736

ഇന്ന് ഡിസ്ചാര്‍ജ് : 2479

ആകെ ഡിസ്ചാര്‍ജ് : 1250175

ആകെ ആക്റ്റീവ് കേസുകള്‍ : 129112

ഇന്ന് മരണം : 5

ആകെ മരണം : 16448

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us