ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കാൻ ഒരുങ്ങുകയാണ് എഎപി. ബിജെപിയെ പരാജയപ്പെടുത്തല്‍ എളുപ്പമല്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസിന് ബദലായി വളരാനാണ് ആപ്പിന്റെ ലക്ഷ്യം. ഇത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാവനാണ് സാധ്യത , അതുകൊണ്ട് തന്നെ അടുത്തതായി ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള കര്‍ണാടകത്തിലേക്കാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാര്‍ത്ഥികള്‍ എല്ലാ വാര്‍ഡുകളിലുമുണ്ടാകും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ണാടകത്തിലെ ഒട്ടേറെ…
Read More