വിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും വീര സം​ഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി

ബെള​ഗാവി വിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും, ഹുബ്ബള്ളി വിമാനത്താവളത്തിന് വീര സം​ഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി. അതേസമയം ബെം​ഗളുരു വിമാനത്താവളത്തിന് ന​ഗര ശിൽപ്പിയായ കെംപ​ഗൗഡയുടെ പേരാണ് നൽകിയിരിക്കുന്നത്.

Read More
Click Here to Follow Us