വിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും വീര സം​ഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി

ബെള​ഗാവി വിമാനത്താവളത്തിന് റാണി ചെന്നമ്മയുടെയും, ഹുബ്ബള്ളി വിമാനത്താവളത്തിന് വീര സം​ഗൊളി രായണ്ണയുടെയും പേര് നൽകുമെന്ന് മുഖ്യമന്ത്രി.

അതേസമയം ബെം​ഗളുരു വിമാനത്താവളത്തിന് ന​ഗര ശിൽപ്പിയായ കെംപ​ഗൗഡയുടെ പേരാണ് നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts