മെച്ചപ്പെട്ട സൗകര്യങ്ങളോടെ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു

മജസ്റ്റിക് കെംപ​ഗൗഡ സ്റ്റേഷനിലിനി അത്യധുനിക സംവിധാനങ്ങളും എത്തും . ബേബി കെയർ , സിസിടിവി, പാർക്കിംങ് സൗകര്യങ്ങളുമായി കെംപ​ഗൗഡ മുഖം മിനുക്കി എത്തിയിരിയ്ക്കുന്നു.

കൂടുതൽ ശുചിമുറികൾ, സിസി ക്യാമറകൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേകം വീൽ ചെയറുകളും എന്നിങ്ങനെ അനവധി മാറ്റങ്ങളും ഉടൻ നടപ്പിൽ വരുത്തുമെന്ന് കർണ്ണാടക ആർടിസി അധികൃതർ വ്യക്തമാക്കി. എല്ലാ സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts