മെച്ചപ്പെട്ട സൗകര്യങ്ങളോടെ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു

മജസ്റ്റിക് കെംപ​ഗൗഡ സ്റ്റേഷനിലിനി അത്യധുനിക സംവിധാനങ്ങളും എത്തും . ബേബി കെയർ , സിസിടിവി, പാർക്കിംങ് സൗകര്യങ്ങളുമായി കെംപ​ഗൗഡ മുഖം മിനുക്കി എത്തിയിരിയ്ക്കുന്നു. കൂടുതൽ ശുചിമുറികൾ, സിസി ക്യാമറകൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേകം വീൽ ചെയറുകളും എന്നിങ്ങനെ അനവധി മാറ്റങ്ങളും ഉടൻ നടപ്പിൽ വരുത്തുമെന്ന് കർണ്ണാടക ആർടിസി അധികൃതർ വ്യക്തമാക്കി. എല്ലാ സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യും.

Read More