ബെംഗളൂരു: ബിജെപിയുടെ ജനസങ്കൽപ യാത്രയുടെ ഭാഗമായി കമലാപുരയിൽ ദളിത് കുടുംബത്തിനൊപ്പം ഭക്ഷണവിരുന്നിൽ പങ്കെടുത്ത കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും ബി. എസ് യെദ്യൂരപ്പയുടെയും വീഡിയോ പുറത്ത്, മുഖ്യമന്ത്രിയ്ക്കും ഒപ്പം വന്നവർക്കും ബ്രാൻഡഡ് ചായ മാത്രം നൽകാൻ പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ചായയുടെ സാമ്പിൾ പരിശോധിക്കുന്നതും കാണാം. ഏതെങ്കിലും കമ്പനി ചായ പൊടി ഉപയോഗിക്കരുത് എന്നും ബ്രാൻഡഡ് പൊടി തന്നെ വേണം എന്ന് പറയുന്നതും വീഡിയോയിൽ കാണാം. മുഖ്യമന്ത്രിയ്ക്കും ഒപ്പം വന്നവർക്കും നൽകിയത് പാക്കറ്റ്…
Read MoreTag: BRANDED
കേരളത്തിൽ നിരോധിച്ച വെളിച്ചെണ്ണ ബ്രാൻഡുകൾ; ബെംഗളുരു വിപണിയെ ബാധിക്കില്ല
ബെംഗളുരു: കേരള്ൽ 74 ഇനം വെളിച്ചെണ്ണകൾ നിരോധിച്ചത് ബെംഗളുരുവിൽ വിപണികളിൽ യാതൊരു ചലനവും സൃഷ്ട്ടിക്കില്ലെന്ന് വ്യാപാരികൾ. വില കൂടുതലായാലും ഗുണമേൻമക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് മറുനാടൻ മലയാളികൾ അതിനാൽ ചെറുകിട ബ്രാൻഡ് വെളിച്ചെണ്ണയുടെ നിരോധനം വിപണിയെ ബാധിക്കില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി.
Read More