75 ദിവസത്തേക്ക് സൗജന്യ കോവിഡ് വാക്സ് ബൂസ്റ്റർ ഡ്രൈവ് ഇന്ന് മുതൽ: വിശദാംശങ്ങൾ അറിയാം 

booster dose vaccination covid

ബെംഗളൂരു: വെള്ളിയാഴ്ച മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള കേന്ദ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കി. 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്കായി 8,000 സർക്കാർ കേന്ദ്രങ്ങളിൽ ‘കോവിഡ് വാക്‌സിൻ അമൃത് മഹോത്സവ്’ ആരംഭിക്കുമെന്നും 60 വയസ്സിന് മുകളിലുള്ളവർക്ക് ഇതിനകം സൗജന്യമായി നൽകുന്നുണ്ടെന്നും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സംസ്ഥാന മിഷൻ ഡയറക്ടറും വാക്സിനേഷൻ ഡ്രൈവുകളുടെ ചുമതലയുമുള്ള ഡോ.അരുന്ദതി ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജൂലൈ 15 മുതൽ സെപ്റ്റംബർ 30 വരെ ‘ആസാദി കാ അമൃത് മഹോത്സവ്’ 75…

Read More

ബൂസ്റ്റർ ഡോസ്; 68,644 പേർ ആദ്യദിനം വാക്സിനെടുത്തു.

ബെംഗളൂരു : സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും 60 വയസ്സ് പിന്നിട്ട മറ്റ് രോഗങ്ങളുള്ളവർക്കുമുള്ള കരുതൽ ഡോസ് വിതരണത്തിന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബെംഗളൂരുവിലെ അടൽബിഹാരി വാജ്‌പേയ് മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിൽ വെച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. ആദ്യദിനം 68,644 പേരാണ് സംസ്ഥാനത്ത് കരുതൽ ഡോസ് സ്വീകരിച്ചത്. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ വരുന്ന 9454 പേരും മൂന്നാംഡോസ് കുത്തിവെപ്പെടുത്തു.

Read More

ഇന്ന് മുതൽ 4.7 ലക്ഷം പേർക്ക് ബൂസ്റ്റർ ഷോട്ടുകൾ.

മൈസൂരു: ഇന്ന്, ജനുവരി 10 മുതൽ, മൈസൂരു വാക്‌സിന്റെ മുൻകരുതൽ (ബൂസ്റ്റർ) ഡോസ് അർഹരായ ജനങ്ങൾക്ക് നൽകാൻ തുടങ്ങും. പോലീസ്, റവന്യൂ വകുപ്പ്, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, നഗരവികസന വകുപ്പ് എന്നിവയുൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും രോഗബാധിതരായ 60 വയസ്സിനു മുകളിലുള്ളവർക്കുമാണ് മുൻകരുതലായി കോവിഡ്-19 വാക്സിൻ ഡോസുകൾ നല്കിത്തുടങ്ങുന്നത്. ടാർഗെറ്റ് ഗ്രൂപ്പിന് നൽകാനുള്ള വാക്സിനുകളുമായി ജില്ലാ ഭരണകൂടം സജ്ജമാണ്. കൂടാതെ ഗുണഭോക്താക്കൾക്ക് പുതിയ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയട്ടുണ്ട്. ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതിനായി രണ്ട് ഡോസ് കോവിഡ്-19 വാക്‌സിൻ എടുത്ത യോഗ്യരായ ആളുകൾക്ക്…

Read More
Click Here to Follow Us