ബൂസ്റ്റർ ഡോസ്; 68,644 പേർ ആദ്യദിനം വാക്സിനെടുത്തു.

ബെംഗളൂരു : സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും 60 വയസ്സ് പിന്നിട്ട മറ്റ് രോഗങ്ങളുള്ളവർക്കുമുള്ള കരുതൽ ഡോസ് വിതരണത്തിന് തുടക്കം.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബെംഗളൂരുവിലെ അടൽബിഹാരി വാജ്‌പേയ് മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിൽ വെച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

ആദ്യദിനം 68,644 പേരാണ് സംസ്ഥാനത്ത് കരുതൽ ഡോസ് സ്വീകരിച്ചത്. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ വരുന്ന 9454 പേരും മൂന്നാംഡോസ് കുത്തിവെപ്പെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts