ബെംഗളൂരു: ക്രമക്കേടുകളെ തുടർന്ന് ഏതാനും മാസം മുമ്പ് റദ്ദാക്കിയ പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. പരീക്ഷാ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്രമക്കേട് സംബന്ധിച്ച കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അന്വേഷിക്കുന്നുണ്ടെന്ന് ജ്ഞാനേന്ദ്ര അവരെ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ പരീക്ഷയുടെ അടുത്ത തീയതി പ്രസിദ്ധീകരിക്കുമെന്നും പരീക്ഷയെഴുതിയ 56,000 ഉദ്യോഗാർത്ഥികൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഉദ്യോഗാർത്ഥികളോട്…
Read MoreTag: Araga Jnanendra
മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം: മന്ത്രിസഭാ വിപുലീകരണത്തെ ബന്ധിപ്പിക്കരുതെന്ന് മന്ത്രി അരഗ ജ്ഞാനേന്ദ്ര
ബെംഗളൂരു: മുഖ്യമന്ത്രി ബൊമ്മൈയുടെ ഡൽഹി സന്ദർശനവും മന്ത്രിസഭാ വികസനവും തമ്മിൽ ബന്ധമില്ലന്ന് ആഭ്യന്തര മന്ത്രി. നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ പോയപ്പോഴും ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെന്നും ഇപ്പോളും ഇതേക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. പിഎസ്ഐ പരീക്ഷ നടത്തുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. പിഎസ്ഐ തട്ടിപ്പ് അന്വേഷിക്കുന്ന സിഐഡി നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണങ്ങൾക്കിടയിൽ ഇഡി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്ച ഗുൽബർഗയിൽ നിന്ന് ഒരു കോടിയും ബെംഗളൂരുവിൽ നിന്ന്…
Read More