കൂടെ കഴിഞ്ഞവരാരും ഒരു കുറ്റവും ഇതുവരെ പറഞ്ഞിട്ടില്ല രഹസ്യം എന്തെന്നല്ലെ?; ഗോപി സുന്ദർ വീണ്ടും ചർച്ച വിഷയം 

നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും അതുപോലെ തന്നെ സൈബര്‍ ആക്രമണങ്ങൾക്കും ഇടയാക്കുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ആദ്യ വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഗോപി സുന്ദര്‍. ഏതെങ്കിലും പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ സദാചര…

Read More

അമൃത- ഗോപി സുന്ദർ വേർപിരിയൽ വാർത്തകൾക്കിടെ വൈറലായി അഭയ ഹിരണ്‍മയിയുടെ പോസ്റ്റ് 

ഗായിക അഭയ ഹിരൺമയി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അഭയ സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടാറുള്ള ഒരു ഗായികയാണ്. അഭയ പങ്കുവയ്‌ക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ട് തരംഗമാകാറുണ്ട്. ഇപ്പോഴിതാ അഭയ ഹിരൺമയിയുടെ കുറിപ്പാണ് ഓൺലൈനിൽ ശ്രദ്ധയാകർഷിക്കുന്നത്. ഇത് കൂടി വായിക്കുക; ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ; അൺഫോളോ ചെയ്തു; പ്രണയം പ്രഖ്യാപിച്ച പോസ്റ്റും ഇല്ല https://bengaluruvartha.in/2023/07/16/movies/132585/ ലാത്തിരികളും പൂത്തിരികളുംകൊണ്ട് ജീവിതം ആഘോഷിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അഭയ ഹിരണ്മയി സാമൂഹ്യ മാധ്യമത്തിൽ എഴുതിയിരിക്കുന്നത്. കമ്പിത്തിരിയും മത്താപ്പുമായാണ് എന്റെ ആഘോഷമെന്നും എഴുതിയിരിക്കുകയാണ് അഭയ ഹിരൺമയി. അലങ്കാര ദീപങ്ങൾക്ക്…

Read More

ഗായിക അമൃത സുരേഷിന്റെ പിതാവ് പിആർ സുരേഷ് അന്തരിച്ചു

കൊച്ചി: പ്രമുഖ ഓടക്കുഴൽ വാദ്യ വിദഗ്ധനും ഗായിക അമൃത സുരേഷിന്റെ പിതാവുമായ എളമക്കര അമൃത വർഷിണിയിൽ പി.ആർ സുരേഷ് (60) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് പനമ്പിള്ളി നഗറിൽ മകൾ അമൃതയുടെ ഫ്ലാറ്റിൽ വച്ച് സ്‌ട്രോക്ക് വന്നതിനെ തുടർന്ന് സുരേഷ് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈല സുരേഷ് ആണ് പത്നി. ഗായിക അമൃത സുരേഷ്,അഭിരാമി സുരേഷ് എന്നിവർ മക്കളാണ്. മരുമകൻ സംഗീത സംവിധായകൻ ഗോപി സുന്ദർ. ഭൗതിക ശരീരം വെണ്ണല കെന്റ് നാലുകെട്ടിൽ ബുധൻ രാവിലെ 10 മണിവരെ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് പച്ചാളം ശ്മശാനത്തിൽ…

Read More

ബാലയെ കാണാൻ കുടുംബസമേതമെത്തി അമൃത സുരേഷ്

കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ മകളെത്തി. അമ്മ അമൃത സുരേഷിനും അമൃതയുടെ സഹോദരി അഭിരാമി സുരേഷിനുമൊപ്പമാണ് മകൾ ആശുപത്രിയിലെത്തിയത്. അഭിരാമിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. “ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. അവൾ ഇപ്പോഴും ആശുപത്രിയിൽ ഉണ്ട് . ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ഈ സമയത്ത് വ്യാജവാർത്ത പ്രചരിപ്പിക്കരുത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു”- എന്നാണ്…

Read More

ഗോപി സുന്ദറിന് പിറന്നാൾ ആശംസയുമായി അമൃത സുരേഷ്

കഴിഞ്ഞ ദിവസം അമൃത സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വൈറലായിരുന്നു. ആ ചർച്ചകൾ അവസാനിക്കുന്നതിനു മുൻപേ തന്നെ പുതിയ വിശേഷവുമായി അമൃത എത്തി. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് ആണ് ഗായിക അമൃത സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്’ എന്ന് ഗായിക പോസ്റ്റിൽ കുറിച്ചു. ഇരുവരുമൊത്തുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി ഒട്ടനവധി ആളുകൾ എത്തുന്നുണ്ട്. ഈയിടെയാണ് അമൃത സുരേഷും ഗോപി സുന്ദറും…

Read More
Click Here to Follow Us