ബെംഗളൂരു: കാഴ്ച വൈകല്യവും മസ്തിഷ്ക സംബന്ധമായ അസുഖങ്ങളും ബാധിച്ച പിഞ്ചുകുഞ്ഞിന് രണ്ടു മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മൈസൂരിൽ നിന്ന് ബൊമ്മൈ തന്റെ ആർടി നഗറിലെ വസതിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ബെലഗാവിയിൽ നിന്നും തന്റെ കൈക്കുഞ്ഞായ കൃഷ്ണവേണിയെ വഹിച്ചുകൊണ്ട് വന്ന ശങ്കരമ്മയെ കണ്ടതോടെയാണ് അദ്ദേഹം വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി നൽകിയത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ താങ്ങാനാവുന്നില്ലെന്ന് പറഞ്ഞു കരഞ്ഞ അമ്മയെ കണ്ടത്തൊടെ രണ്ട് മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ധാർവാഡിലെ എസ്ഡിഎം ആശുപത്രിക്ക് കത്തയച്ചു. ചികിത്സയുടെ മുഴുവൻ ചെലവും…
Read More