ബെംഗളൂരു: ഒരു വിഭാഗത്തിൽ 30 വിദ്യാർത്ഥികൾ എന്ന പരിധി പബ്ലിക് ഇൻസ്ട്രക്ഷൻ ഡിപ്പാർട്ട്മെന്റ് ( ഡിപിഐ ) നീക്കം ചെയ്തു. സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലേക്ക് പ്രവേശനം വേണമെന്ന ആവശ്യത്തെ തുടർന്നാണിത്. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ആശയത്തോടെ, ഒന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ കൂടുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചെന്നും നേരത്തെ, ഒരു ക്ലാസിൽ 70-ലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ, സീറ്റുകൾക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാൻ ഞങ്ങൾ സ്കൂൾ മേധാവികളെ അനുവദിക്കുമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി…
Read More