ബെംഗളൂരു: മഴവെള്ളക്കനാലിൽ വീണ് കാണാതായ 3 വയസുകാരിയ്ക്കായി തിരച്ചിൽ തുടരുന്നു. നേപ്പാൾ സ്വദേശിയായ ബിനോദ് – സ്വപ്ന ദമ്പതികളുടെ മകൻ കബീർ സൗദിനെയാണ് കഴിഞ്ഞ ദിവസം രാത്രി വെള്ളക്കെട്ടിൽ വീണ് കാണാതായത്. കുട്ടി വീണ ഉടനെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് അഗ്നിശമന സേനയും കർണാടക ഡിസാസ്റ്റർ മാനേജ്മെന്റ് ഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്.
Read More