കനാലിൽ വീണ 3 വയസുകാരിക്കായി തിരച്ചിൽ തുടരുന്നു

ബെംഗളൂരു: മഴവെള്ളക്കനാലിൽ വീണ് കാണാതായ 3 വയസുകാരിയ്ക്കായി തിരച്ചിൽ തുടരുന്നു. നേപ്പാൾ സ്വദേശിയായ ബിനോദ് – സ്വപ്ന ദമ്പതികളുടെ മകൻ കബീർ സൗദിനെയാണ് കഴിഞ്ഞ ദിവസം രാത്രി വെള്ളക്കെട്ടിൽ വീണ് കാണാതായത്.

കുട്ടി വീണ ഉടനെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് അഗ്നിശമന സേനയും കർണാടക ഡിസാസ്റ്റർ മാനേജ്മെന്റ് ഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts