തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവം : എൻഐഎ അന്വേഷണം തുടങ്ങി

ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിൽ പെട്രോൾ ബോംബ് സ്‌ഫോടനം നടത്തിയ കേസിൽ എൻഐഎയുടെ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണം ആരംഭിച്ചു. ഈ വർഷം ഒക്ടോബർ 25ന് കറുക വിനോദ് പെട്രോൾ ബോംബ് എറിഞ്ഞ സ്ഥലത്ത് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡൽഹി എൻഐഎ ഉദ്യോഗസ്ഥർ അടുത്തിടെയാണ് ചെന്നൈ പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്തത്. രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്തുക്കളും എൻഐഎയ്ക്ക് കൈമാറാൻ തന്റെ പരിധിയിലുള്ള ഗിണ്ടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറോട് നിർദേശിക്കാൻ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ…

Read More

ചെന്നൈ പ്രളയം; നാൽക്കാലികൾ പാർപ്പിടമില്ലാതെ ദുരിതത്തിൽ

ചെന്നൈ: ചുഴലിക്കാറ്റും അതിന്റെ അനന്തരഫലങ്ങളും എല്ലാവരുടെയും ജീവിതം ദുസ്സഹമാക്കി. എന്നാൽ നഗരത്തിലെ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് ഒരു അധിക പ്രശ്നമായി അവശേഷിക്കുകയാണ്. വെള്ളം ഉയർന്നതോടെ ആളുകളെ ഒഴിപ്പിക്കുന്ന സമയത്ത് അവരുടെ വളർത്തുമൃഗങ്ങൾക്ക് താമസസൗകര്യം കണ്ടെത്തുന്നത് ആണ് ളർത്തുമൃഗങ്ങളുടെ ഉടമകൾ നേരിടുന്ന പ്രധാന പ്രശ്നം . നഗരത്തിലെ സമ്പന്നരുടെ, വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമായ നക്ഷത്ര ഹോട്ടലുകൾ പോലുള്ള പേടി കെയർ സെന്ററുകളിൽ പോകാനുള്ള അവസരമുണ്ട്, എന്നാൽ സാദാരണക്കാരായ ആളുകൾക്ക് ഇത് മുതലാകുകയില്ല. പ്രളയം ആരംഭിച്ച സമയം സമ്പന്നരായ ഉടമകൾ വളർത്തുമൃഗങ്ങളുമായി എത്തുന്നത് കണക്കിലാക്കി പല പേടി ഷോപ്പുകളും അവരുടെ…

Read More

നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ നടൻ മൻസൂർ അലി ഖാൻ മദ്രാസ് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

ചെന്നൈ: നടി തൃഷ, ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കി മന്‍സൂര്‍ അലിഖാന്‍. മൂവരും തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഏക്‌സില്‍ അപമാനിച്ചുവെന്നും നഷ്ടപരിഹാരം നല്‍കണം എന്നുമാണ് മന്‍സൂറിന്റെ ആവശ്യം. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമാണ് ഹര്‍ജിയിലെ ആരോപണം. ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു…

Read More

കൊടുങ്കാറ്റിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി; ദക്ഷിണ റെയിൽവേയ്ക്ക് 35 കോടിയുടെ നഷ്ടം

ചെന്നൈ: മൈചോങ് കൊടുങ്കാറ്റിനെ തുടർന്ന് ചെന്നൈയിൽ പലയിടത്തും മഴവെള്ളത്തിൽ ട്രെയിൻ ട്രാക്കുകൾ മുങ്ങിയത് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു . കൊടുങ്കാറ്റിനെ തുടർന്ന് ദക്ഷിണ റെയിൽവേയിലെ 605 മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളുടെ ഗതാഗതത്തെ 4 ദിവസത്തേക്ക് സാരമായി ബാധിച്ചതായി ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിൽ 449 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കൂടാതെ 51 ട്രെയിനുകൾ പകുതിദൂരം  ഓടിക്കുകയോ  റദ്ദാക്കുകയോ ചെയ്തു. 40 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കൂടാതെ 60 ട്രെയിനുകളുടെ പുറപ്പെടൽ പോയിന്റുകൾ മാറ്റി. ഇതുകൂടാതെ ചെന്നൈ സബർബൻ ഇലക്ട്രിക് ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചു.…

Read More

ചെന്നൈയിൽ ഈ വർഷം രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ കുറവ്

ചെന്നൈ: മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ തമിഴ്‌നാട്ടിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ 60% കുറവ്‌. കൊലപാതകവും മറ്റ് ഹീനമായ കുറ്റകൃത്യങ്ങളുടെ നിരക്കും ഒരേപോലെയാണെങ്കിലും, ആക്രമണ രീതിയിലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. എൻസിആർബി ഡാറ്റ പ്രകാരം, 2021 ൽ 3,22,852 കേസുകളാണ് രജിസ്റ്റർ ചെയ്തത് എന്നാൽ 2022 ആയതോടെ കേസുകൾ 60% കുറഞ്ഞ് 1,93,913 എന്ന കണക്കിൽ എത്തി. 2020ൽ കോവിഡ് -19 ന്റെ കാലഘട്ടത്തിലാണ് ഏറ്റവും ഉയർന്ന കേസുകൾ രജിസ്റ്റർ ചെയ്തത് 8,91,700…

Read More

വിതരണക്ഷാമത്തിനിടയിലും അയ്യായിരത്തോളം പാൽ പാക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ചെന്നൈ: ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ മൈചോങ് ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്ത് പാൽ ലഭ്യതക്കുറവിനിടയിൽ ശനിയാഴ്ച തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ വെസ്റ്റ് താംബരത്ത് ഒഴിഞ്ഞ പ്ലോട്ടിന് സമീപമുള്ള കനാലിൽ അയ്യായിരത്തോളം പാക്കറ്റ് പാൽ ഉപേക്ഷിച്ച  നിലയിൽ കണ്ടെത്തി. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും നിരവധി സ്ഥലങ്ങളിൽ താമസിക്കുന്നവർ പാൽ വാങ്ങാൻ പാടുപെടുന്നതിനിടയിലും വൈഗൈ നഗർ എക്‌സ്‌റ്റൻഷനിലെ എരിക്കറൈ പ്രദേശത്തെ സംഭവം പ്രാദേശിക മാധ്യമ ചാനലുകൾ വെളിച്ചത്ത് കൊണ്ടുവന്നത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വിവരം അറിഞ്ഞയുടൻ കോർപ്പറേഷൻ കമ്മീഷണർ ആർ.അലഗു മീണ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിക്കുകയും…

Read More

തമിഴ്നാട്ടിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കനത്ത മഴയ്ക്ക് ശമനം; ആർഎംസി

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് മുതൽ ഒരാഴ്ചയോളം കനത്ത മഴയിൽ നിന്നും വലിയൊരു ഇടവേള ലഭിക്കാൻ സാധ്യത. എന്നിരുന്നാലും, ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം (ആർഎംസി) പറയുന്നതനുസരിച്ച് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ തുടരും. എന്നാൽ കാഴ്‌ച അഴയിലേതുപോലെ ശക്തമാകാൻ സാധ്യതയില്ലെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് ആർഎംസി പ്രവചിക്കുന്നത്. പശ്ചിമഘട്ടത്തിലെയും തെക്കൻ തമിഴ്‌നാട്ടിലെയും ജില്ലകളിൽ ഇത് സ്വാധീനം ചെലുത്തും. ഡിസംബർ 15 വരെ മഴ കുറയുമെന്നും ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി…

Read More

തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവം : എൻഐഎ അന്വേഷണം തുടങ്ങി

ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിൽ പെട്രോൾ ബോംബ് സ്‌ഫോടനം നടത്തിയ കേസിൽ എൻഐഎയുടെ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണം ആരംഭിച്ചു. ഈ വർഷം ഒക്ടോബർ 25ന് കറുക വിനോദ് പെട്രോൾ ബോംബ് എറിഞ്ഞ സ്ഥലത്ത് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡൽഹി എൻഐഎ ഉദ്യോഗസ്ഥർ അടുത്തിടെയാണ് ചെന്നൈ പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്തത്. രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്തുക്കളും എൻഐഎയ്ക്ക് കൈമാറാൻ തന്റെ പരിധിയിലുള്ള ഗിണ്ടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറോട് നിർദേശിക്കാൻ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ…

Read More

തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞു: എൻഐഎ അന്വേഷണം തുടങ്ങി

ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിൽ പെട്രോൾ ബോംബ് സ്‌ഫോടനം നടത്തിയ കേസിൽ എൻഐഎയുടെ (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണം ആരംഭിച്ചു. ഈ വർഷം ഒക്ടോബർ 25ന് കറുക വിനോദ് പെട്രോൾ ബോംബ് എറിഞ്ഞ സ്ഥലത്ത് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡൽഹി എൻഐഎ ഉദ്യോഗസ്ഥർ അടുത്തിടെയാണ് ചെന്നൈ പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്തത്. രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്തുക്കളും എൻഐഎയ്ക്ക് കൈമാറാൻ തന്റെ പരിധിയിലുള്ള ഗിണ്ടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറോട് നിർദേശിക്കാൻ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ…

Read More

തമിഴ്നാട്ടിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കനത്ത മഴയ്ക്ക് ശമനം; ആർഎംസി

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് മുതൽ ഒരാഴ്ചയോളം കനത്ത മഴയിൽ നിന്നും വലിയൊരു ഇടവേള ലഭിക്കാൻ സാധ്യത. എന്നിരുന്നാലും, ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം (ആർഎംസി) പറയുന്നതനുസരിച്ച് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ തുടരും. എന്നാൽ കാഴ്‌ച അഴയിലേതുപോലെ ശക്തമാകാൻ സാധ്യതയില്ലെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് ആർഎംസി പ്രവചിക്കുന്നത്. പശ്ചിമഘട്ടത്തിലെയും തെക്കൻ തമിഴ്‌നാട്ടിലെയും ജില്ലകളിൽ ഇത് സ്വാധീനം ചെലുത്തും. ഡിസംബർ 15 വരെ മഴ കുറയുമെന്നും ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി…

Read More
Click Here to Follow Us