സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 12 ആയി;ഇന്ന് രോഗം സ്ഥിരീകരിച്ചത് 19 പേര്‍ക്ക്;ആകെ രോഗ ബാധിതരുടെ എണ്ണം 279 ആയി;80 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;187 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം 279 ആയി,ഇന്ന് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 12 പേര്‍ മരിച്ചു,80 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 187  പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 261 : അനന്തപൂരില്‍ നിന്നുള്ള 59 കാരന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 262 : രോഗി 186 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 52…

Read More

നഗരത്തിലെ 38 സ്ഥലങ്ങള്‍ കോവിഡ്”ഹോട്ട്സ് സ്പോട്ടു”കള്‍ ആയി പ്രഖ്യാപിച്ച് ബി.ബി.എം.പി;ഈ പട്ടികയില്‍ നിങ്ങളുടെ സ്ഥലം ഉണ്ടോ?

ബെംഗളൂരു : നഗരത്തിലെ 38 സ്ഥലങ്ങളെ കോവിഡ് ഹോട്ട്സ് സ്പോട്ടുകള്‍ ആയി പ്രഖ്യാപിച്ച് ബി.ബി.എം.പി (ബെംഗളൂരു മഹാ നഗര പാലികെ), ഇതില്‍ 36 സ്ഥലങ്ങളില്‍ കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് എങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,ബാക്കി രണ്ടു സ്ഥലങ്ങള്‍ പട്ടികയില്‍ വരാന്‍ കാരണം അവിടെ ഇതുവരെ 50 ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍(കൊരന്റൈന്‍) കഴിയുന്നുണ്ട് അല്ലെങ്കില്‍ കഴിഞ്ഞിട്ടുണ്ട്. As #BBMPFightsCovid19, all that citizens need to know is right here on our dashboard. From bulletins to news, from…

Read More

സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 10 ആയി;ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്;ആകെ രോഗ ബാധിതരുടെ എണ്ണം 260 ആയി;71 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;179 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം 256 ആയി,ഇന്ന് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 10 പേര്‍ മരിച്ചു,71 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 179  പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 248 : രോഗി 186 &165  മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 43 വയസ്സുകാരന്‍ , ബാഗല്‍കോട്ട്  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 249 : രോഗി 186…

Read More

സംസ്ഥാനത്ത് 2 മരണം കൂടി;ആകെ കോവിഡ്-19 മരണം 8 ആയി.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു. കലബുറഗിയി ൽ 55 വയസ്സുകാരനും ബംഗളൂരുവിൽ 65 വയസുകാരനും കൂടി മരിച്ചതോടെ കർണാടകയിൽ കോവിഡ് മരണം 8 ആയി. കലബുറഗിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി. സമ്പർക്കത്തെ തുടർന്ന് രോഗം സ്ഥിരീകരിച്ചിരുന്നു ഇദ്ദേഹം രണ്ടുദിവസമായി ആശുപത്രിയിൽ വെൻറിലേറ്ററിൽ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കലബുറഗിയിലാണ്. ബെംഗളൂരു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസിൽ 12ന് പ്രവേശിപ്പിച്ച മറ്റൊരാൾ ഇന്നലെ മരിച്ചു. കർണാടകയിലെ ആകെ കോവിഡ്…

Read More

മൂന്നര വയസ്സുകാരിക്ക് കോവിഡ്! ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 15 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 247 ആയി;60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;181 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 247 ആയി,ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചു,60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 181 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 9 പേര്‍ മലയാളികള്‍ ആണ്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 233 : രോഗി 194 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 5 വയസ്സുകാരന്‍ ,ധാര്‍വാഡ-ഹുബ്ബള്ളി  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 234 : രോഗി 194 മായി നേരിട്ട്…

Read More

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 232 ആയി;54 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 232 ആയി,ഇന്ന് 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചു,54 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 172 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതില്‍ 9 പേര്‍ മലയാളികള്‍ ആണ്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 216 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 32 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 217 : 75 കാരി നഗരത്തിലെ ആശുപത്രിയില്‍ …

Read More

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 8 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 215 ആയി;39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 215 ആയി,ഇന്ന് 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചു,39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 170 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 208 : രോഗി 196 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 32കാരന്‍ ,നഗരത്തിലെ  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 209 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 46 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.…

Read More

കോവിഡ് ബാധിതരുടെ എണ്ണം 200 കടന്നു;ഇന്ന് രോഗം സ്ഥിരീകരിച്ചത് 10പേര്‍ക്ക്;34 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 200 കടന്നു,ഇന്ന് 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,ആകെ എണ്ണം 207 ആയി. ഇതുവരെ ആറു പേര്‍ മരിച്ചു,34 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 167 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 198 : രോഗി 167 & 168 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 48 കാരന്‍ ,നഗരത്തിലെ  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 199: രോഗി 167 & 168 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 57…

Read More

ബെംഗളൂരു മുഴുവനായി സീൽ ഡൗൺ ചെയ്യുന്നു എന്ന മാധ്യമ വാർത്ത തെറ്റ്;സീൽ ചെയ്തത് 2 വാർഡുകൾ മാത്രം.

ബെംഗളൂരു : നഗരത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ലോക്ക് ഡൗൺ ചെയ്യാൻ പോകുകയാണ് എന്ന രീതിയിലുള്ള വാർത്തകൾ രാവിലെ മുതൽ തന്നെ പ്രചരിക്കുന്നുണ്ട്. ടി.വി. 9 എന്ന കന്നഡ ചാനലിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ പ്രചരിപ്പിക്കുന്നത്. ഈ വാർത്ത പ്രകാരം നഗരത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉടൻ തന്നെ സീൽ ഡൗൺ ചെയ്യും. എന്നാൽ ഇതൊരു വ്യാജവാർത്തയാണ് ഇത്തരം ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ല എന്ന് അറിയിച്ചു കൊണ്ട് ബി.ബി.എം.പി.കമ്മീഷണർ അനിൽ കുമാറും സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ഐ…

Read More

കോവിഡ്-19:വൈറസും മഹാമാരിയുടെ 100 ദിനങ്ങളും…

ലോകത്തെ പിടിച്ചുലച്ച  കോവിഡ്-19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ട് (31.12.2019 – 09.04 .2020 ) 100 ദിനങ്ങൾ  പിന്നിട്ടു . 2019 ഡിസംബർ 31 നു ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ  Huanan മൽസ്യ ഭക്ഷണ മാർക്കറ്റിൽ നിന്നുമാണ് ലോകത്തു ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തെ ചിലർക്ക് കടുത്ത പനി ബാധിച്ചു പിന്നീട് ന്യൂമോണിയ ആയി മാറി . തുടർന്നുള്ള ഗവേഷണങ്ങളിലൂടെ പുതിയ  തരം കൊറോണ വൈറസ് ബാധയാണ് എന്ന നിഗമനത്തിൽ  ഡോക്ടർമാർ എത്തിചേർന്നത്. 2019 മാണ്ടിൽ…

Read More
Click Here to Follow Us