ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 232 ആയി;54 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 232 ആയി,ഇന്ന് 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതുവരെ ആറു പേര്‍ മരിച്ചു,54 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 172 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

ഇതില്‍ 9 പേര്‍ മലയാളികള്‍ ആണ്.

ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ :

രോഗി 216 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 32 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 217 : 75 കാരി നഗരത്തിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 218 : ഇന്തോനേഷ്യയില്‍ നിന്നും 21.03 ന് നഗരത്തില്‍ എത്തിയ 58 കാരന്‍ നഗരത്തിലെ  ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 219 : 76 കാരന്‍ നഗരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

രോഗി 220 : രോഗി 177 ന്റെ മരുമകള്‍ 24 കാരി,കലബുറഗിയിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 221: 60 വയസ്സുകാരി വിജയപുര ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 222: രോഗി 177 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 38 കാരി,കലബുറഗിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 223 : രോഗി 150 യുമായി സമ്പര്‍ക്കത്തില്‍ ഇരുന്ന 19 കാരന്‍ ബെലഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 224 : രോഗി 128 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 38 കാരന്‍  ബെലഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 225 : രോഗി 150 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 55 കാരന്‍  ബെലഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 226 : രോഗി 150 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 25 കാരന്‍  ബെലഗാവിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 227 : 2 വയസ്സുകാരന്‍ കലബുറഗി  ആശുപത്രിയില്‍ ചികിത്സയിലാണ്.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

രോഗി 228 : 13 വയസ്സുകാരന്‍ രോഗം എവിടെ നിന്ന് പകര്‍ന്നു എന്ന് പരിശോധിക്കുകയാണ് വിജയപുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 229 : 12 വയസ്സുകാരി രോഗം എവിടെ നിന്ന് പകര്‍ന്നു എന്ന് പരിശോധിക്കുകയാണ് വിജയപുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 230 : പത്തു വയസ്സുകാരന്‍ രോഗം എവിടെ നിന്ന് പകര്‍ന്നു എന്ന് പരിശോധിക്കുകയാണ് വിജയപുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 231 : 49 വയസ്സുകാരന്‍,രോഗി 92 ന്റെ മ കന്‍ ,നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 232 : 20 വയസ്സുകാരി രോഗം എവിടെ നിന്ന് പകര്‍ന്നു എന്ന് പരിശോധിക്കുകയാണ് വിജയപുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ താഴെ :

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

http://bangalorevartha.in/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts