കോവിഡ് ബാധിതരുടെ എണ്ണം 200 കടന്നു;ഇന്ന് രോഗം സ്ഥിരീകരിച്ചത് 10പേര്‍ക്ക്;34 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 200 കടന്നു,ഇന്ന് 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,ആകെ എണ്ണം 207 ആയി.

ഇതുവരെ ആറു പേര്‍ മരിച്ചു,34 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 167 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ :

രോഗി 198 : രോഗി 167 & 168 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 48 കാരന്‍ ,നഗരത്തിലെ  ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 199: രോഗി 167 & 168 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 57 കാരന്‍ ,നഗരത്തിലെ  ആശുപത്രിയില്‍  ചികിത്സയിലാണ്.

  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.

രോഗി 200 : രോഗി 103ന്റെ മകളായ 8 വയസ്സ് കാരി ,രോഗി 159 മായി സമ്പര്‍ക്കം,മൈസൂരുവില്‍ ചികിത്സയിലാണ്.

രോഗി 201 : രോഗി 103 ന്റെ അമ്മായി അമ്മ 48 വയസ്സ് മൈസൂരുവില്‍ ചികിത്സയിലാണ്.

രോഗി 202 : രോഗി 111 മായി നേരിട്ട് സമ്പര്‍ക്കം ,ഫാര്‍മ കമ്പനിയില്‍ ജോലി 33 വയസ്സ് മൈസൂരുവില്‍  ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 203: രോഗി 85ന്റെ ഭാര്യ 28 വയസ്സ് മൈസൂരുവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 204: രോഗി 183ന്റെ ഭാര്യ 48 വയസ്സ് മൈസൂരുവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

രോഗി 205: 55 കാരന്‍ കലബുരഗിയില്‍  ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 206: രോഗി 169 ന്റെ സഹോദരന്‍ 35 വയസ്സ് നഗരത്തില്‍  ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 207: രോഗി 206 ന്റെ മകള്‍ 11 വയസ്സുകാരിനഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ല തിരിച്ചുള്ള കണക്കു താഴെ :

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

http://bangalorevartha.in/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us