ബെംഗളൂരു :കർണാടക ആർടിസി ബസുകളിൽ വിഷു അവധിക്കുള്ള ടിക്കറ്റ് വിൽപന നാളെ ആരംഭിക്കും. നാട്ടിലേക്കു വലിയ തിരക്കുള്ള ഏപ്രിൽ 13നു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന ബസുകളിലെ റിസർവേഷൻ നാളെ തുടങ്ങും. എറണാകുളം, കോട്ടയം ഉൾപ്പെടെ തിരക്കേറിയ റൂട്ടുകളിൽ സ്പെഷൽ ബസുകളിലെ റിസർവേഷനും ഇതിനൊപ്പം തുടങ്ങിയേക്കും. കേരള ആർടിസിയുടെ വിഷു റിസർവേഷൻ രണ്ടാഴ്ച മുൻപ് ആരംഭിച്ചിരുന്നു. സ്വകാര്യ ബസുകളിൽ 1500 മുതൽ മുവായിരം രൂപ വരെയാണ് ടിക്കറ്റ് ചാർജ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
മൈസൂരു ദസറയിൽ ഇതുവരെ കാണാത്ത മാറ്റങ്ങൾ; ഒക്ടോബർ 5 മുതൽ നഗരത്തിൽ വൻ വിലക്കുകളും പുതിയ നിബന്ധനകളും
ബംഗളുരു : ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി വിപ്ലവകരമായ നിയന്ത്രണങ്ങളും... -
ലാൽബാഗിൽ പെയ്യുന്ന കൃത്രിമ മഞ്ഞ്! സിംഗപ്പൂർ മോഡൽ ‘ഗാർഡൻസ് ബൈ ദി ബേ’ ഇനി ബെംഗളൂരുവിൽ
ബെംഗളൂരു: സിംഗപ്പൂരിലെ വിഖ്യാതമായ ‘ഗാർഡൻസ് ബൈ ദി ബേ’ മാതൃകയിലുള്ള പുതിയ... -
“മാസം 1 ലക്ഷത്തിന് താഴെ ശമ്പളമുള്ളവർ ബെംഗളൂരുവിലേക്ക് വരരുത്! 12 ലക്ഷം കിട്ടിയാലും 4 ലക്ഷത്തിന്റെ ഗതി; ഐടി മാനേജരുടെ വെളിപ്പെടുത്തൽ വൻ ചർച്ചയാകുന്നു…”
ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഐടി നഗരമായ ബെംഗളൂരുവിലെ അമിതമായ ജീവിതച്ചെലവിനെക്കുറിച്ചും പണം...
