ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 8 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 215 ആയി;39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 215 ആയി,ഇന്ന് 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതുവരെ ആറു പേര്‍ മരിച്ചു,39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 170 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ :

രോഗി 208 : രോഗി 196 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 32കാരന്‍ ,നഗരത്തിലെ  ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 209 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 46 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും

രോഗി 210 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 43 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 211 : രോഗി 122 ന്റെ സഹോദരന്റെ ഭാര്യ 50 വയസ്സുകാരി ബീദറില്‍ ചികിത്സയിലാണ്.

രോഗി 212 : രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 27 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 213: രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 31 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 214: രോഗി 88 മായി (ഫാര്‍മ കമ്പനി) സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 26 കാരന്‍ ,മൈസുരുവിലെ ആശുപത്രിയില്‍  ചികിത്സയിലാണ്.

  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

രോഗി 215 : പത്തു വയസ്സുകാരന്‍,രോഗി 92 ന്റെ മകന്‍ ,നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ല തിരിച്ചുള്ള കണക്കു താഴെ :

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

http://bangalorevartha.in/covid-19

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts