കോവിഡ് കാലത്തെ ക്രമക്കേട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു : കോവിഡ് കാലത്ത് പി.പി.ഇ. കിറ്റുകളും മറ്റ് ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ സർക്കാർ സസ്പെൻഡ് ചെയ്തു.

നിലവിൽ കിഡ്‌വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ സാമ്പത്തിക ഉപദേഷ്ടാവായ ജി.പി. രഘുവിനെയാണ് സസ്പെൻഡ് ചെയ്തത്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

നേരത്തേ ഇദ്ദേഹം മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന സമയത്താണ് ക്രമക്കേട് നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts