നഗരത്തിലെ 38 സ്ഥലങ്ങള്‍ കോവിഡ്”ഹോട്ട്സ് സ്പോട്ടു”കള്‍ ആയി പ്രഖ്യാപിച്ച് ബി.ബി.എം.പി;ഈ പട്ടികയില്‍ നിങ്ങളുടെ സ്ഥലം ഉണ്ടോ?

ബെംഗളൂരു : നഗരത്തിലെ 38 സ്ഥലങ്ങളെ കോവിഡ് ഹോട്ട്സ് സ്പോട്ടുകള്‍ ആയി പ്രഖ്യാപിച്ച് ബി.ബി.എം.പി (ബെംഗളൂരു മഹാ നഗര പാലികെ),

ഇതില്‍ 36 സ്ഥലങ്ങളില്‍ കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് എങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,ബാക്കി രണ്ടു സ്ഥലങ്ങള്‍ പട്ടികയില്‍ വരാന്‍ കാരണം അവിടെ ഇതുവരെ 50 ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍(കൊരന്റൈന്‍) കഴിയുന്നുണ്ട് അല്ലെങ്കില്‍ കഴിഞ്ഞിട്ടുണ്ട്.

“കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പകരാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഈ സ്ഥലങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത് ,എന്നാല്‍ അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ ആശങ്കപ്പെടെണ്ടത് ഇല്ല,ഈ സ്ഥലങ്ങള്‍ സീല്‍ ഡൌണ്‍ ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും പറയാന്‍ കഴിയില്ല” ബി.ബി.എം.പി.പറയുന്നു.

ഒരോ സ്ഥലത്തിന്റെയും ബ്രാക്കറ്റില്‍ വാര്‍ഡ്‌ നമ്പര്‍ കൊടുത്തിട്ടുണ്ട്‌ :

Thanisandra (Ward 6),

Byatarayanapura (7),

Radhakrishna Temple area (18),

Ganganagar (20),

Horamavu (25),

Ramamurthy nagar (26),

Aramanenagar (35),

Lingarajapuram (49),

Hoodi (54),

C V Raman Nagar (57),

Maruthisevanagar (59),

Ramaswamy palya (62),

Nagapura (67),

Garudacharpalya (82),

Hagadur 84),

Jeevanbhimanagar (88),

Vasanthnagar (93),

Subashnagar (95),

Shivanagar (107),

Sampangiramanagar (110),

Sudhamanagar (118),

Hosahalli (124),

Nagarbhavi (128),

Attiguppe (132),

Bapujinagar (134),

J J Nagar (136),

Azad Nagar (141),

Adugodi (147),

Varthur (149),

Suddaguntepalya (152),

Girinagar (162),

Karisandra (166),

Gurappanapalya (171),

Madivala (172),

J P Nagar (177),

Shakambarinagar (179),

Singasandra (191)

Begur (192)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us