പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് സിബിഐ ക്ക് കൈമാറണമെന്ന് ആവശ്യം

prajwal

ബെംഗളൂരു: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്‌.ഡി. രേവണ്ണയുക്കുമെതിരായ ലൈംഗികാതിക്രമക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യം.

പ്രജ്വലിന്റെ പിതാവ് രേവണ്ണയുടെ സഹോദരനുമായ എച്ച്‌.ഡി. കുമാരസ്വാമിയാണ് കേസ് സി.ബിഐ അന്വേഷിക്കമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്.

വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐടി അന്വേഷണത്തെയും കുമാരസ്വാമി വിമര്‍ശിച്ചു.

ഇത് പ്രത്യേക അന്വേഷണ സംഘമല്ല, ഇത് സിദ്ധരാമയ്യ അന്വേഷണ സംഘവും ശിവകുമാര്‍ അന്വേഷണ സംഘവുമാണ്. സത്യം പുറത്തുവരണം.

കുമാരസ്വാമിയെ നിങ്ങള്‍ക്ക് ജയിക്കാനാവില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ഏപ്രില്‍ 26ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.

ഏപ്രില്‍ 26ന് നാഗലക്ഷ്മി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ചൗധരി, ‘ഇതില്‍ ഉള്‍പ്പെട്ട ശക്തരായ നേതാക്കള്‍ 28 ന്, ഒരു പരാതി തയ്യാറാക്കി ടൈപ്പ് ചെയ്യുകയും അവിടെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു, അതിനാല്‍ മുഖ്യമന്ത്രി സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് ഞാന്‍ കരുതി, ഇത് ഒരു സിദ്ധരാമയ്യ അന്വേഷണ സംഘവും ശിവകുമാറിന്റെ അന്വേഷണ സംഘവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

എച്ച്‌.ഡി. രേവണ്ണയ്‌ക്കെതിരെ കൊണ്ടു വന്ന തെളിവുകള്‍ എല്ലാം കെട്ടിച്ചമച്ചതാണ്.

ഇനിയും സര്‍ക്കാര്‍ ഇത്തരം കഥകളുമായി വരുമെന്ന് ജെ.ഡി.എസ് നേതൃത്വം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts