രണ്ടാം തരംഗത്തിലും കോവിഡ് രോഗികൾക്ക് ആശ്വാസവുമായി മലയാളി സംഘടനകൾ;പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മലയാളം മിഷൻ.

2020 മാർച്ച് മാസം  ആദ്യവാരത്തിലാണ് കോവിഡ്  മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ബെംഗളൂരുവിൽ പൊട്ടിപ്പുറപ്പെട്ടത്. ബെംഗളൂരുവിലെ മലയാളി സമൂഹത്തെ എങ്ങിനെ ഈ വിഷമ സന്ധിയിൽ സഹായിക്കാം എന്ന ചിന്തയിൽ നിന്നാണ് മലയാളം മിഷൻ കർണാടക ചാപ്റ്റർ ന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ എല്ലാ മലയാളി സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് കോവിഡ് അനുബന്ധ പ്രവർത്തങ്ങൾക്കുവേണ്ടി ഒരു ഹെല്പ് ഡെസ്ക് രൂപീകരിച്ചത്. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരും ഈ സദുദ്യമത്തോട് കഴിഞ്ഞ ഒരു വർഷത്തിൽപരമായി നിർലോഭം സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ മഹത്തായ പ്രവർത്തനത്തിൽ സഹകരിച്ച, ബെംഗളൂരുവിലെ എല്ലാ സന്നദ്ധ…

Read More

കൊറോണ ഭീതി;കേരളത്തിലേക്ക് മടങ്ങുന്ന മലയാളിയും ചില വസ്തുതകളും:ജോമോൻ.കെ.സ്റ്റീഫൻ എഴുതുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക്  മലയാളിയുടെ മടങ്ങി വരവ്  നടക്കുകയാണല്ലോ.  എന്നാൽ  ഈ അവസരത്തിൽ  മലയാളികളുടെ  നാട്ടിലേക്കുള്ള  മടക്കവുമായി  ബന്ധപെട്ട്  ചില വസ്തുതകൾ  ചൂണ്ടി കാണിക്കാതെ  വയ്യ . കോവിഡ് രോഗ വ്യാപനം തടയുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. അത്തരത്തിൽ ഒരു വിശ്വാസം നമുക്ക് മറ്റ് രാജ്യങ്ങളെ പറ്റിയും, മറ്റ് സംസ്ഥാനങ്ങളെ പറ്റിയും ഇല്ല. അത് കൊണ്ട് തന്നെ അത്തരം സ്ഥലങ്ങളിൽ നിന്ന് വരുന്നവർ തങ്ങൾ വഴി സ്വന്തം കുടുംബത്തിനും നാട്ടിനും രോഗം വരാതെ ഇരിക്കാൻ അതീവ…

Read More

ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്താൻ എവിടെയൊക്കെ റജിസ്റ്റർ ചെയ്യണം?വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടി വരുമോ?പൂർണമായ നടപടി ക്രമങ്ങൾ ഇവിടെ വായിക്കാം….

ലോക്ക് ഡൌൺ മൂലം  കർണാടകയിൽ കുടുങ്ങി  പോയവർക്ക് കേരളത്തിലേക്ക്  യാത്ര ചെയ്യുന്നതിനായി രണ്ടുസംസ്ഥാനങ്ങളും അനുമതി നൽകി കഴിഞ്ഞു . പക്ഷെ  ചില നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ യാത്ര സാധ്യമാകയുള്ളു . പാലിക്കേണ്ട നടപടിക്രമങ്ങൾ . 1 .   കേരളത്തിലേക്ക് യാത്ര ചെയ്യാൻ  ഉദ്ദേശിക്കുന്ന  വ്യക്തി / വ്യക്തികൾ ആദ്യം നോർക്ക യിൽ രജിസ്റ്റർ ചെയ്യണം. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. റെജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ ലഭിക്കുന്ന  ID നമ്പർ  സൂക്ഷിച്ചു വെക്കുക . തുടർനടപടികൾക്കു ഈ നമ്പർ ആവശ്യമാണ്. 2. കേരളത്തിലേക്ക് യാത്ര ചെയ്യാൻ…

Read More

കൊറോണ പ്രതിരോധം:നീണ്ടു പോകുന്ന ലോക്ക് ഡൗൺ ആശങ്ക ഉയർത്തുന്നുണ്ടോ ?

വിഷു ദിന പ്രഭാതത്തിൽ  രാജ്യത്തിൻറെ മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി.വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ജനങ്ങൾക്ക് എന്ത് സന്ദേശമാണ്  നൽകിയത് ? അത്ഭുതങ്ങൾ ഒന്നും  സംഭവിച്ചില്ല. ലോക്ക് ഡൌൺ മെയ് 3 വരെ വീണ്ടും നീട്ടുന്നു.7 പുതിയ ടാസ്‌കും നൽകി. 1 .സാമൂഹിക അകലം നിർബന്ധമായും പാലിക്കണം 2 .മുതിർന്ന പൗരന്മാർക്ക് കൂടിയ പരിഗണന നല്കണം 3 .ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക 4 .ദരിദ്ര ജന വിഭാഗത്തെ സംരക്ഷിക്കുക 5 .വ്യവസായം/ ബിസിനസ് നടത്തുന്നവർ, അവരുടെ  ജോലിക്കാരെ സംരക്ഷിക്കണം 6 .കോവിഡ്…

Read More

കോവിഡ്-19:വൈറസും മഹാമാരിയുടെ 100 ദിനങ്ങളും…

ലോകത്തെ പിടിച്ചുലച്ച  കോവിഡ്-19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ട് (31.12.2019 – 09.04 .2020 ) 100 ദിനങ്ങൾ  പിന്നിട്ടു . 2019 ഡിസംബർ 31 നു ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ  Huanan മൽസ്യ ഭക്ഷണ മാർക്കറ്റിൽ നിന്നുമാണ് ലോകത്തു ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തെ ചിലർക്ക് കടുത്ത പനി ബാധിച്ചു പിന്നീട് ന്യൂമോണിയ ആയി മാറി . തുടർന്നുള്ള ഗവേഷണങ്ങളിലൂടെ പുതിയ  തരം കൊറോണ വൈറസ് ബാധയാണ് എന്ന നിഗമനത്തിൽ  ഡോക്ടർമാർ എത്തിചേർന്നത്. 2019 മാണ്ടിൽ…

Read More
Click Here to Follow Us