ഇന്ന് കര്‍ണാടകയില്‍ 110 മരണം;ഇന്നും പുതിയ രോഗികള്‍ 5000ന് മുകളില്‍;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5007 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക : ഇന്ന് കോവിഡ് മരണം :110. അകെ കോവിഡ് മരണം : 1724 ഇന്നത്തെ കേസുകള്‍ : 5007 ആകെ പോസിറ്റീവ് കേസുകള്‍ : 85870 അകെ ആക്റ്റീവ് കേസുകള്‍ : 52791 ഇന്ന് ഡിസ്ചാര്‍ജ് : 2037 അകെ ഡിസ്ചാര്‍ജ് : 31347 ഐ.സി.യുവില്‍ : 611 പേര്‍. ബെംഗളൂരു…

Read More

24 മണിക്കൂറില്‍ കോവിഡ് രോഗികളുടെ എണ്ണം കര്‍ണാടകയില്‍ 5000ന് മുകളില്‍;ഇന്ന് മരണം 97;രോഗമുക്തി 2000ന് മുകളില്‍;80000 കടന്ന് ആകെ രോഗ ബാധിതരുടെ എണ്ണം;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5030 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക : ഇന്ന് കോവിഡ് മരണം :97. അകെ കോവിഡ് മരണം : 1616 ഇന്നത്തെ കേസുകള്‍ : 5030 ആകെ പോസിറ്റീവ് കേസുകള്‍ : 80863 അകെ ആക്റ്റീവ് കേസുകള്‍ : 49931 ഇന്ന് ഡിസ്ചാര്‍ജ് : 2071 അകെ ഡിസ്ചാര്‍ജ് : 29310 ഐ.സി.യുവില്‍ : 640 പേര്‍. ബെംഗളൂരു നഗര…

Read More

കൊറോണ: ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം…

ദിവസങ്ങൾ കഴിയുന്തോറും കോറോണ മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം കോറോണ വൈറസ് കൂടുതലും ആക്രമിക്കുന്നത് രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നല്ല ശ്രദ്ധ ചെലുത്തണം.  വിറ്റാമിൻ എ, ഡി, സി, ഇ, ബി 6 തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ്  രോഗപ്രതിരോധശക്തി കൂട്ടാൻ നല്ലത്. അതിനായി പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. പൊതുവെ ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നമുക്ക് നോക്കാം. കർക്കിടക നാളിൽ ഔഷധക്കഞ്ഞി കഴിക്കുന്നത് പണ്ട്…

Read More

ഇന്ന് കര്‍ണാടകയില്‍ 4764 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;സംസ്ഥാനത്ത് ഇന്ന് 55 മരണം;ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 2050 പുതിയ രോഗികള്‍;15 മരണം.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 4764 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;സംസ്ഥാനത്ത് ഇന്ന് 55 മരണം;ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 2050 പുതിയ രോഗികള്‍;15 മരണം. സംസ്ഥാനത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 75833 ആയി, ഇന്ന് 1780 പേര്‍ രോഗമുക്തി നേടി,ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 27239 ആയി. ആകെ ആക്റ്റീവ് കേസുകള്‍ 47069 ആയി,618 പേര്‍ ഐ.സി.യു വില്‍ ഉണ്ട്. ബെംഗളൂരു നഗര ജില്ല ഇന്ന് മരണം :15, അകെ മരണം : 735 ഇന്നത്തെ കേസുകള്‍ : 2050 ആകെ…

Read More

കര്‍ണാടകയില്‍ സര്‍ക്കാര്‍-സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു.

ബെംഗളൂരു : കോവിഡ് പരിശോധനയുടെ നിരക്കു സര്‍ക്കാര്‍-സ്വകാര്യ ലാബുകളില്‍ കുറച്ചു. സര്‍ക്കാര്‍ ലാബുകളില്‍ 2250 ല്‍ നിന്ന് 2000 ആയും,സ്വകാര്യ ലാബുകളില്‍ 4500 ല്‍ നിന്ന് 3000 രൂപയുമായാണ് നിരക്ക് കുറച്ചത്. “ഇപ്പോള്‍ ആവശ്യാനുസരണം പരിശോധന കിറ്റുകള്‍ ലഭ്യമാണ്,അതിന്റെ വിലയും കുറഞ്ഞിട്ടുണ്ട്,അതുകൊണ്ടാണ് ഞങ്ങള്‍ പരിശോധനയുടെ നിരക്കും കുറക്കുന്നത്”സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സിലെ അംഗമായ മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി ഡോ : കെ.സുധാകര്‍ അറിയിച്ചു. മാത്രമല്ല കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നായ “remdesivir” എല്ലാ സ്വകാര്യ ആശുപത്രികളും നിര്‍ബന്ധമായും കര്‍ണാടക സര്‍ക്കാര്‍ സ്ഥാപനമായ കര്‍ണാടക സ്റ്റേറ്റ്…

Read More

കർണാടകയിൽ ആകെ രോഗികളുടെ എണ്ണം 70000 കടന്നു;ഇന്ന് 61 മരണം;പുതിയ രോഗബാധിതർ 3649.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 61 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, ഇന്ന് 3649 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 1464 ആയി. 1664 പേർ ഡിസ്ചാർജ് ആയി, ആകെ സംസ്ഥാനത്തെ ഡിസ്ചാർജ്ജ് 25459. ടോട്ടൽ ആക്റ്റീവ് കേസുകൾ സംസ്ഥാനത്ത് 44140, ഇതിൽ 583 പേർ ഐ.സി.യുവിൽ ആണ്. ആകെ രോഗബാധിതരുടെ എണ്ണം 71069 ആയി. ബെംഗളൂരു നഗര ജില്ലയിൽ : ഇന്ന് മരണം : 22, ആകെ മരണം :720 ഇന്ന് രോഗം സ്ഥിരീകരിച്ചത് : 1714…

Read More

നാളെ മുതല്‍ ബെംഗളൂരുവില്‍ ലോക്ക് ഡൌണ്‍ ഇല്ല;സംസ്ഥാനത്ത് മറ്റെവിടെയും ലോക്ക് ഡൌണ്‍ ഇല്ല:മുഖ്യമന്ത്രി.

ബെംഗളൂരു: നാളെ മുതല്‍ ബെംഗളൂരുവില്‍ ലോക്ക് ഡൌണ്‍ ഇല്ല;സംസ്ഥാനത്ത് മറ്റെവിടെയും ലോക്ക് ഡൌണ്‍ ഇല്ല. ഇന്ന് 5 മണിക്ക് തൻ്റെ ഫേസ്ബുക്ക് ,യു ട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പ. ലോക്ക് ഡൗൺ എന്നത് കോവിഡിനെ പ്രതിരോധിക്കാൻ ഉള്ള ഒരു മാർഗ്ഗമില്ല, സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. 24 മണിക്കൂറിൽ കോവിഡ് പരിശോധന ഫലങ്ങൾ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എത്ര സർക്കാർ, സ്വകാര്യ, ആശുപത്രി, മെഡിക്കൽ കോളേജുകളിലെ കിടക്കയുടെ ലഭ്യതയെ കുറിച്ചുള്ള കണക്കുകൾ മുഖ്യമന്ത്രി…

Read More

ഒരാഴ്ചക്ക് ശേഷം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകും:മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി.

ബെംഗളൂരു : അടുത്ത ഒരാഴ്ചക്ക് ശേഷം കൊവിഡ് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ നല്ല വര്‍ധനവ്‌ ഉണ്ടാകുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൻ്റെ ഏകോപന ചുമതലയും ഉള്ള ഡോക്ടര്‍ കെ സുധാകര്‍ അറിയിച്ചു. കുറെ കൊവിഡ് രോഗികള്‍ ചികിത്സയുടെ അവസാന ഘട്ടത്തില്‍ ആണ് അവരെല്ലാം അടുത്ത ആഴ്ചയോടെ രോഗം ഭേദമായി പുറത്തിറങ്ങും എന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ സംസ്ഥാനത്തെ രോഗ വിമുക്തിയുടെ നിരക്ക് 36 ശതമാനമാണ്,നഗരത്തില്‍ അത് 20 ശതമാനം മാത്രം ആണ്. “കഴിഞ്ഞ 15 ദിവസത്തിലാണ് രോഗികളുടെ എണ്ണം ഏറ്റവും വേഗത്തില്‍…

Read More

ഓക്സ്ഫോർഡ് സർവകലാശാല നടത്തിയ വാക്സിൻ ആദ്യപരീക്ഷണം വിജയം

ലണ്ടൻ: കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ലോകത്തിന് ആശ്വാസവാർത്ത. കോവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം കണ്ട്.  വാക്സിൻ വികസിപ്പിച്ചത് ഓക്‌സ്‌ഫോർഡ് സർവകലാശാലയാണ്. വാക്സിൻ സുരക്ഷിതമാണെന്ന് സർവകലാശാല അറിയിച്ചു. വാക്സിൻ പരീക്ഷണം നടത്തിയവരിൽ രോഗപ്രതിരോധശേഷി വർധിച്ചു എന്നും ആന്റിബോഡിയുടെയും ശ്വേതാരക്താണുക്കളുടെയും തോത് കൂടി എന്നും സർവകലാശാല അറിയിച്ചു.  വാക്സിൻ ആദ്യ ഘട്ടത്തിൽ പരീക്ഷിച്ചത് 1077 പേരിലാണ്. ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രോസെനക ഫാർമസ്യുട്ടിക്കലുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത് . വാക്സിൻ രണ്ടാംഘട്ടം പരീക്ഷണം ഉടനെ ഉണ്ടാകും എന്നും സർവകലാശാല അറിയിച്ചു 

Read More

സംസ്ഥാനത്ത് ആകെ ആക്റ്റീവ് കോവിഡ് കേസുകള്‍ 42000 കടന്നു;ബെംഗളൂരുവില്‍ ആക്റ്റീവ് കേസുകള്‍ 25000 ന് മുകളില്‍;ഇന്നത്തെ കര്‍ണാടകയിലെ സമ്പൂര്‍ണ്ണ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് വൈകുന്നേരം കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് മാത്രം കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 72 മരണം,ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 31 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണ കന്നഡ 7,ധാര്‍വാഡ 6,മൈസുരു 5,ബീദര്‍ 4,ബാഗല്‍കോട്ടെ 3,ബെല്ലാരി  2,കലബുരഗി 2,കൊപ്പള  2 ,ചിത്ര ദുര്‍ഗ 2,ശിവമോഗ്ഗ 1,ചിക്ക മഗലുരു 1,ഹവേരി 1 എന്നിങ്ങനെ യാണ് മറ്റു ജില്ലകളില്‍ നിന്ന് ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട്‌ ചെയ്തത് . സംസ്ഥാനത്ത് അകെ കോവിഡ് മരണം 1403 ആയി ,നഗര ജില്ലയില്‍…

Read More
Click Here to Follow Us